നെടുംകണ്ടം പോലീസ് രാമക്കൽമേട്ടിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
മുണ്ടക്കയംപുലികുന്ന് സ്വദേശി കളപുരക്കൽ ജിതിൻ ആണ് അറസ്റ്റിലായത്.
Lucky Zodiacs June 2024: ഈ രാശിക്കാർക്ക് ജൂൺ ഭാഗ്യമാസം; കരിയറിൽ വളർച്ചയുണ്ടാകും, സമ്പത്തിൽ പുരോഗതിPlanets Transit: മഹത്തായ നേട്ടങ്ങൾ കൈവരും: സൂര്യ-ശുക്ര-വ്യാഴ സംയോജനം ഈ രാശിക്കാരെ സമ്പന്നരാക്കുംCibil Score: കന്നഡയുടെ ഇ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം; 'സിബിൽ സ്കോറി'ന് തുടക്കമായി
: രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട. ഏഴര കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. മുണ്ടക്കയംപുലികുന്ന് സ്വദേശി കളപുരക്കൽ ജിതിൻ ആണ് അറസ്റ്റിലായത്. മുൻപ് ആന്ധ്രയിൽ ജോലി ചെയ്തിരുന്ന ഇയാൾ ആന്ധ്രയിൽ നിന്നോ ഒഡീഷയിൽ നിന്നോ എത്തിച്ചതാകാം കഞ്ചാവെന്നാണ് നിഗമനം. അതേസമയം ആലപ്പുഴ ചെങ്ങന്നൂരിൽ 15 കിലോ കഞ്ചാവുമായി ആറംഗ സംഘം പിടിയിൽ. ഒഡിഷയിൽ നിന്ന് കാറിൽ കടത്തവെയാണ് ആറംഗ സംഘം പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും ചെങ്ങന്നൂർ പോലീസും ചേർന്നുനടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച രാത്രി പേരിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് താഴെവെച്ചാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIPL Winner 2024: മൂന്നാം ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഹൈദരാബ...Astrology & ReligionKeralaKeralaMoviesBudhaditya Rajyog: ഇടവം രാശിയിൽ ബുദ്ധാദിത്യ യോഗം; ഈ മൂന്ന് രാശിക്കാർ സമ്പന്നരാകും, ഇനി ഭാഗ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
BJP Leader Arrested: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽGanja Seized: മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബിജെപി ഭാരവാഹി പരാതി നൽകാനായി വന്നത്.
और पढो »
Marijuana Seized: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽകൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനെ എക്സൈസ് സംഘം പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേരിൽ ഒരാളാണ് അറസ്റ്റിലായ അൻഷാസ് ഖാൻ.
और पढो »
MDMA Seized: ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി; പിടിയിലായത് പത്തനാപുരം സഹകരണ ആശുപത്രി ജീവനക്കാരൻMDMA Seized In Kollam: വെട്ടിത്തിട്ട കിഴക്കേതിൽ നിഖിൽ എബ്രഹാം ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.
और पढो »
Crime News: വയനാട് പുൽപ്പള്ളിയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽKerala Police: താനൂർ ഒസാൻ കടപ്പുറം ചെറിയ മൊയ്‌തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ് റാഫിയെയാണ് പോലീസ് പിടികൂടിയത്.
और पढो »
Akhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽKaramana Akhil murder case: അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ അഖിൽ എന്ന അപ്പുവിനെ തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്.
और पढो »
Drugds Seized: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിഞായറാഴ്ച രാവിലെ പതിനൊന്നരയോടെ മയക്കു മരുന്നിനെതിരേ പ്രതിജ്ഞയെടുത്തുകൊണ്ടായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.
और पढो »