Suresh Gopi Movie JSK: സുരേഷ് ഗോപിയുടെ ജെ.എസ്.കെഫസ്റ്റ് ലുക്ക് പോസ്റ്റർ

Suresh Gopi समाचार

Suresh Gopi Movie JSK: സുരേഷ് ഗോപിയുടെ ജെ.എസ്.കെഫസ്റ്റ് ലുക്ക് പോസ്റ്റർ
JSKFirst Look Poster
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"ജെ.എസ്.കെ"എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.കോസ്മോസ് എന്റർടൈയ്ൻമെന്റ്,ഇഫാർ മീഡിയ എന്നീ ബാനറിൽ ജെ ഫനിന്ദ്ര,റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്,യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയംരമേശ്Guru Uday 2024: നാളെ വ്യാഴത്തിന്റെ ഉദയം; ഇവർക്ക് നേട്ടങ്ങൾ മാത്രം, 12 രാശിക്കാരുടെ ഭാഗ്യം എങ്ങനെ?Mercury Transit: ഇന്നു മുതൽ ഇവർക്ക് നല്ല ദിനങ്ങൾ; ഭാ​ഗ്യം പ്രകാശിക്കും, അപാര നേട്ടങ്ങളും തേടിയെത്തും

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"ജെ.എസ്.കെ"എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്,യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയംരമേശ്, ജയൻചേർത്തല, നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, മഞ്ജുശ്രീ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

JSK First Look Poster

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Suresh Gopi with Mammootty Kampany: സുരേഷ് ​ഗോപിയുടെ അടുത്ത ചിത്രം മമ്മൂട്ടി കമ്പനിക്കൊപ്പം; ഒപ്പം മമ്മൂട്ടിയുമുണ്ടാകുമോ?Suresh Gopi with Mammootty Kampany: സുരേഷ് ​ഗോപിയുടെ അടുത്ത ചിത്രം മമ്മൂട്ടി കമ്പനിക്കൊപ്പം; ഒപ്പം മമ്മൂട്ടിയുമുണ്ടാകുമോ?കുറെയേറെ സിനിമകൾ ഉണ്ടെന്നും അതിൽ ഏറ്റവും കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണെന്ന് സുരേഷ് ​ഗോപി.
और पढो »

Suresh Gopi: സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വമ്പൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപിSuresh Gopi: സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വമ്പൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപിSuresh Gopi in Thrissur: കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണം തൃശൂരിൽ ഒരുക്കി.
और पढो »

Actors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകംActors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകംമമ്മൂട്ടി, മോഹൻലാൽ അടക്കം സിനിമ മേഖലയിലെ നിരവധി പേർ സുരേഷ് ​ഗോപിക്ക് അഭിനന്ദനം അറിയിച്ചു.
और पढो »

Samadhana Pusthakam: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥയുമായ് സമാധാന പുസ്തകം; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിSamadhana Pusthakam: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥയുമായ് സമാധാന പുസ്തകം; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികൾ ഏറെ പ്രതീക്ഷയിൽ നോക്കിനിൽക്കുന്ന രസകരമായ പോസ്റ്ററാണ് കാണുന്നത്.
और पढो »

Thrissur Lok Sabha Election Result 2024: തൃശൂരില്‍ സംഭവിച്ചതെന്ത്? കോണ്‍ഗ്രസ് വോട്ടുകള്‍ അടപടലം സുരേഷ് ഗോപിയ്ക്ക്, സിപിഐ സ്ഥിതി മെച്ചപ്പെടുത്തിThrissur Lok Sabha Election Result 2024: തൃശൂരില്‍ സംഭവിച്ചതെന്ത്? കോണ്‍ഗ്രസ് വോട്ടുകള്‍ അടപടലം സുരേഷ് ഗോപിയ്ക്ക്, സിപിഐ സ്ഥിതി മെച്ചപ്പെടുത്തിThrissur Lok Sabha Election Result 2024: Congress lost around 10 percent of votes compared to the last election and BJP gained that through Suresh Gopi.
और पढो »

Suresh Gopi: केरल में BJP का खाता खुलवाने वाला यह स्टार कौन है?Suresh Gopi: केरल में BJP का खाता खुलवाने वाला यह स्टार कौन है?त्रिशूर लोकसभा सीट से अभिनेता से नेता बने सुरेश गोपी ने जीत दर्ज की है. जानिए कौन हैं सुरेश गोपी.
और पढो »



Render Time: 2025-02-21 04:57:15