Murder Case: തിരുവനന്തപുരം അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Murder Case समाचार

Murder Case: തിരുവനന്തപുരം അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
AmbooriThiruvananthapuramHusband Killed Wife
  • 📰 Zee News
  • ⏱ Reading Time:
  • 43 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

മായം സ്വദേശി രാജി ആണ് കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Murder Case Thiruvananthapuram : ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന രാജിയെ മനോജ് ആക്രമിക്കുകയായിരുന്നുMangal Guru Yuti: ചൊവ്വ വ്യാഴ സംഗമത്തോടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനം!Jupiter Nakshathra Transit: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?നെയ്യാറ്റിൻകര അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മായം സ്വദേശി രാജി ആണ് കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മാറി താമസിക്കുകയായിരുന്നു. മായത്തെ ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മുഖത്തും നെഞ്ചിലും കുത്തേറ്റു. മൂക്ക് ഛേദിക്കപ്പെട്ട നിലയിലാണ്. ആശുപത്രിയിൽ പോയി മടങ്ങിവരവേ റോഡിൽ വച്ചാണ് രാജിയെ പ്രതി ആക്രമിച്ചത്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു വർഷത്തോളമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

അമ്മയ്ക്കും അച്ഛനും ഒപ്പമാണ് രാജി താമസിച്ചിരുന്നത്. അടുത്ത വീടുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ട് മക്കളാണ് ദമ്പതികൾക്ക്. മകൾ അച്ഛനൊപ്പവും മകൻ അമ്മയ്ക്ക് ഒപ്പവുമാണ് താമസിച്ചിരുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Amboori Thiruvananthapuram Husband Killed Wife

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Murder Case: വഴക്കിനെ തുടർന്ന് അത്താഴം നൽകിയില്ല; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്Murder Case: വഴക്കിനെ തുടർന്ന് അത്താഴം നൽകിയില്ല; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്വഴക്കിനെ തുടര്‍ന്ന് അത്താഴം നല്‍കിയില്ലെന്ന കാരണത്താൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. സംഭവം നടന്നത് കര്‍ണാടകയിലെ തുംകൂരിലാണ്
और पढो »

Idukki House Fire: ഇടുക്കിയിൽ 2 വീടുകൾക്ക് തീയിട്ടു; ആളപായമില്ല, പോലീസ് അന്വേഷണം തുടങ്ങിIdukki House Fire: ഇടുക്കിയിൽ 2 വീടുകൾക്ക് തീയിട്ടു; ആളപായമില്ല, പോലീസ് അന്വേഷണം തുടങ്ങിഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് മകളുടെ ഭർത്താവ് സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു.
और पढो »

Idukki Crime: ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽIdukki Crime: ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽകൊച്ചു മലയില്‍ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. തീയിട്ടത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
और पढो »

Crime News: ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തിCrime News: ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തിപൈനാവ് സ്വദേശി അന്നക്കുട്ടി (75) കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്.
और पढो »

Kerala Police: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; നിര്‍ദ്ദേശം നൽകി ഡിജിപിKerala Police: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; നിര്‍ദ്ദേശം നൽകി ഡിജിപിമോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
और पढो »

Murder Case: കാമുകിയെ കുത്തിക്കൊന്നശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; സംഭവം ഹരിയാനയിൽMurder Case: കാമുകിയെ കുത്തിക്കൊന്നശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; സംഭവം ഹരിയാനയിൽHaryana Murder Case: യുവതിയുടെ തലയിലും കഴുത്തിലും കുത്തേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. 22 വയസ്സുള്ള യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.
और पढो »



Render Time: 2025-02-21 05:48:30