Murder Case: കാമുകിയെ കുത്തിക്കൊന്നശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; സംഭവം ഹരിയാനയിൽ

Crime News समाचार

Murder Case: കാമുകിയെ കുത്തിക്കൊന്നശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; സംഭവം ഹരിയാനയിൽ
MurderYouth Killed GirlfriendGurugram
  • 📰 Zee News
  • ⏱ Reading Time:
  • 24 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Haryana Murder Case: യുവതിയുടെ തലയിലും കഴുത്തിലും കുത്തേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. 22 വയസ്സുള്ള യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.

സംഭവം നടന്നത് ശനിയാഴ്ച രാത്രി സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തിക്രി ഗ്രാമത്തിലാണ്Lucky Zodiacs June 2024: ഈ രാശിക്കാർക്ക് ജൂൺ ഭാ​ഗ്യമാസം; കരിയറിൽ വളർച്ചയുണ്ടാകും, സമ്പത്തിൽ പുരോ​ഗതിPlanets Transit: മഹത്തായ നേട്ടങ്ങൾ കൈവരും: സൂര്യ-ശുക്ര-വ്യാഴ സംയോജനം ഈ രാശിക്കാരെ സമ്പന്നരാക്കുംPanchagrahi Yoga: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും!

ഹരിയാന: വഴക്കിനെ തുടര്‍ന്ന് കാമുകിയെ കുത്തിക്കൊന്ന് കാമുകൻ. സംഭവം നടന്നത് ശനിയാഴ്ച രാത്രി സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തിക്രി ഗ്രാമത്തിലാണ്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം സദര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് കീഴടങ്ങുകയായിരുന്നു.യുവതിയുടെ തലയിലും കഴുത്തിലും കുത്തേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. 22 വയസ്സുള്ള യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. മരിച്ച യുവതിയും പ്രതിയും മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Murder Youth Killed Girlfriend Gurugram Arrest

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Murder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
और पढो »

Akhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽAkhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽKaramana Akhil murder case: അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ അഖിൽ എന്ന അപ്പുവിനെ തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്.
और पढो »

Crime News: വയനാട് പുൽപ്പള്ളിയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽCrime News: വയനാട് പുൽപ്പള്ളിയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽKerala Police: താനൂർ ഒസാൻ കടപ്പുറം ചെറിയ മൊയ്‌തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ്‌ റാഫിയെയാണ് പോലീസ് പിടികൂടിയത്.
और पढो »

Maya Murder Case: മായയുടേത് കൊലപാതകം; ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ തിരഞ്ഞ് പോലീസ്Maya Murder Case: മായയുടേത് കൊലപാതകം; ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ തിരഞ്ഞ് പോലീസ്Maya Murder Case: മായയുടെ ഭർത്താവ് മനോജ് നാലുവർഷം മുൻപാണ് അപകടത്തിൽ മരിച്ചത്. തുടർന്ന് കഴിഞ്ഞ വർഷമാണ് മായ രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കൾ പറഞ്ഞു.
और पढो »

Crime News: അന്തര്‍ സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍Crime News: അന്തര്‍ സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം പിടിയിലായത്.
और पढो »

Murder Case: കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽMurder Case: കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽKollam Murder News: പരവൂർ പൂതക്കുളം കൃഷിഭവന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്.
और पढो »



Render Time: 2025-02-15 12:56:11