Woman dies after falling from balcony: വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
യുവതി വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ച നിലയില്‍Today's horoscope: ഈ രാശിക്കാർക്ക് ഇന്ന് പ്രതിസന്ധികളുടെ ഘോഷയാത്ര; നോക്കാം സമ്പൂർണ രാശിഫലംJupiter Transit: സ്ഥാനമാനങ്ങൾ, സാമ്പത്തിക നേട്ടം; ഈ രാശികളെ കാത്തിരിക്കുന്നത് മഹത്തായ നേട്ടങ്ങൾToday's horoscope: ശനിയുടെ രാശിയിൽ ചന്ദ്രൻ്റെ സംക്രമണം ഈ രാശിക്കാർ ഇന്ന് സൂക്ഷിക്കണം, അറിയാം ഇന്നത്തെ രാശിഫലം!ന്യൂഡൽഹി: യുവതി വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ച നിലയില്‍. സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലാണ്.
ഇതിന് പിന്നാലെ മകളെ ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്തെത്തിയത്. സംഭവത്തില്‍ ദ്വാരക സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും എസ്ഡിഎമ്മിന്റെ റിപ്പോര്‍ട്ടിനും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോര്‍ത്ത് ദ്വാരക പോലീസ് അറിയിച്ചിട്ടുണ്ട്.
Murder Delhi Police Police Balcony Suicide Death
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
MBBS Student Death: പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍MBBS Student Death: കൊല്ലം സ്വദേശിയായ 21കാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »
Death News: തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അമിതമായി ഗുളിക കഴിച്ചെന്ന് പ്രാഥമിക നിഗമനംചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »
Landslide: മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; വീട്ടമ്മ മരിച്ചുWoman died after a landslide fell on house in Munnar: വീടിന്റെ അടുക്കള ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കവെ 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു.
और पढो »
Kaliyikkavila Murder: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചനകളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മലയിൻകീഴ് സ്വദേശി ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്‌നാട് പോലീസാണ് മൃതദേഹം കണ്ടത്.
और पढो »
Kochi Crime News: ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കൊച്ചിയിൽഇന്ന് രാവിലെ 8:30 യോടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പു മുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
और पढो »
Road Accident: കോതമംഗലത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു; ആർക്കും പരിക്കില്ല!വാഹനം റോഡില്‍ നിന്നും മാറ്റി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തു നിന്നും യൂക്കാലിയുടെ തടി കയറ്റിവന്ന വലിയ ലോറി ബസ് സ്റ്റാന്‍ഡിനു സമീപം മറിഞ്ഞത്
और पढो »