Death News: തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അമിതമായി ​ഗുളിക കഴിച്ചെന്ന് പ്രാഥമിക നി​ഗമനം

Dead Body Found In House समाचार

Death News: തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അമിതമായി ​ഗുളിക കഴിച്ചെന്ന് പ്രാഥമിക നി​ഗമനം
Mother Daughter Found Deadഅമ്മയും മകളും മരിച്ച നിലയിൽ
  • 📰 Zee News
  • ⏱ Reading Time:
  • 30 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Death News: തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അമിതമായി ​ഗുളിക കഴിച്ചെന്ന് പ്രാഥമിക നി​ഗമനം

Dead Body Found: ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ , ഗീത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുകൾ പറയുന്നു. 12 സെൻ്റ് വസ്തുവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സിവിൽ കേസിൽ മൂന്ന് ദിവസം മുമ്പ് ഇവർക്ക് പ്രതികൂലമായി വിധി വന്നിരുന്നു. തുടർന്ന് ഇവർ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം മരണ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്.ശനിയാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Mother Daughter Found Dead അമ്മയും മകളും മരിച്ച നിലയിൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

MBBS Student Death: പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍MBBS Student Death: പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍MBBS Student Death: കൊല്ലം സ്വദേശിയായ 21കാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

IIT Kharagpur: ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിIIT Kharagpur: ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി വിഭാ​ഗത്തിലെ മൂന്നാം വർഷ വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

Alappuzha News: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; സംഭവം കായംകുളത്ത്Alappuzha News: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; സംഭവം കായംകുളത്ത്കായംകുളം ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

Suicide Case: ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽSuicide Case: ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽഎറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സിപിഒ മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

Thiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽThiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽകൈ പുറകിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭി.
और पढो »

Kaliyikkavila Murder: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചനKaliyikkavila Murder: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചനകളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മലയിൻകീഴ് സ്വദേശി ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്‌നാട് പോലീസാണ് മൃതദേഹം കണ്ടത്.
और पढो »



Render Time: 2025-02-19 08:48:41