Road Accident: കോതമംഗലത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു; ആർക്കും പരിക്കില്ല!

Road Accident समाचार

Road Accident: കോതമംഗലത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു; ആർക്കും പരിക്കില്ല!
KothamangalamMunicipal Bus StandKerala
  • 📰 Zee News
  • ⏱ Reading Time:
  • 55 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

വാഹനം റോഡില്‍ നിന്നും മാറ്റി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തു നിന്നും യൂക്കാലിയുടെ തടി കയറ്റിവന്ന വലിയ ലോറി ബസ് സ്റ്റാന്‍ഡിനു സമീപം മറിഞ്ഞത്

Road Accident : ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ലോറി റോഡില്‍നിന്നും മാറ്റാൻ ശ്രമിച്ചത്.കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം

Manali Road Accident: മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി ഡോക്ടർ അടക്കം രണ്ടുപേർ മരിച്ചുVizhinjam Port: കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി; ചിത്രങ്ങൾ കാണാംNavapanchama Rajayoga Navapancham Rajayoga: 10 ദിവസത്തിന് ശേഷം നവപഞ്ചമ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പ്രമോഷന് സാധ്യത!കൊച്ചി: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. അപകടം നടന്നത് ആലുവ-മൂന്നാർ റൂട്ടിലാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ലോറി റോഡില്‍നിന്നും മാറ്റാൻ ശ്രമിച്ചത്. മറിഞ്ഞ ലോറിയിലെ തടികൾ മറ്റൊരു ലോറിയിലേക്ക് കയറ്റി ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂFilmfare Awards 2023: ഫിലിം ഫെയറില്‍ തിളങ്ങി മലയാളം; ദുല്‍ഖര്‍ തെലുങ്കിലെ മികച്ച നടന്‍, നിത്...Tulsi Water: 30 ദിവസം തുളസി വെള്ളം കുടിക്കൂ; മാറ്റങ്ങള്‍ നിങ്ങളെ ഞെട്ടിക്കും!

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kothamangalam Municipal Bus Stand Kerala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Road Accident: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽRoad Accident: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽതിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2:30 ഓടെയായിരുന്നു അപകടം നടന്നത്.
और पढो »

Road Accident: ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്Road Accident: ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്Accident News: തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ടാങ്കർ ലോറി പെട്ടെന്നാണ് അതിന്റെ മുന്നിൽ പോയിരുന്ന കാർ ബ്രേക്ക് ഇട്ടതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പുറകിലിടിച്ചത്.
और पढो »

Moonnar Accident: മൂന്നാര്‍ പെരിയവരൈക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചുMoonnar Accident: മൂന്നാര്‍ പെരിയവരൈക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചുഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. മരിച്ച മുനിയാണ്ടി മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ പെരിയവരക്ക് സമീപം വച്ച് മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം.
और पढो »

Weight Loss Drinks: തടി കുറയ്ക്കാൻ ഉറങ്ങുന്നതിന് മുൻപ് ഈ പാനീയങ്ങൾ സൂപ്പറാ...Weight Loss Drinks: തടി കുറയ്ക്കാൻ ഉറങ്ങുന്നതിന് മുൻപ് ഈ പാനീയങ്ങൾ സൂപ്പറാ...Bedtime Drinks: പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ശരീരഭാരം കുറയ്ക്കാനായി ഉറങ്ങുന്നതിന് മുൻപ് കഴിക്കാൻ കഴിയുന്ന ചില പാനീയങ്ങൾ കുറിച്ച് അറിയാം.
और पढो »

Arundhati Roy: ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ല; പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയിക്ക്Arundhati Roy: ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ല; പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയിക്ക്പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെ ജൂറി പ്രശംസിച്ചു.
और पढो »

Lucknow Agra Expressway पर दर्दनाक हादसा, एक्सप्रेसवे के नीचे गिरी यात्रियों से खचाखच भरी डबल डेकर बसLucknow Agra Expressway पर दर्दनाक हादसा, एक्सप्रेसवे के नीचे गिरी यात्रियों से खचाखच भरी डबल डेकर बसLucknow Agra Expressway Road accident: लखनऊ आगरा एक्सप्रेसवे पर दर्दनाक सड़क हादसा हो गया है. यहां Watch video on ZeeNews Hindi
और पढो »



Render Time: 2025-02-16 01:04:55