Moonnar Accident: മൂന്നാര്‍ പെരിയവരൈക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

Moonnar Accident समाचार

Moonnar Accident: മൂന്നാര്‍ പെരിയവരൈക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു
മൂന്നാര്‍Jeep Accident
  • 📰 Zee News
  • ⏱ Reading Time:
  • 76 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. മരിച്ച മുനിയാണ്ടി മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ പെരിയവരക്ക് സമീപം വച്ച് മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം.

നെഞ്ചുവേദന അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു. വാഹനത്തില്‍ 6പേർ ഉണ്ടായിരുന്നതായാണ് വിവരം.

അപകടം നടന്ന ഉടന്‍ പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.Actress Meera Nandan Wedding: ​ഗുരുവായൂരമ്പലനടയിൽ താലികെട്ട്; നടി മീരാനന്ദനും ശ്രീജുവും വിവാഹിതരായിDouble Rajayoga: ജൂലൈയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും ഒപ്പം രാജകീയ ജീവിതവും!Budh Shukra Yuti: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം!ഇടുക്കി: മൂന്നാര്‍ പെരിയവരൈക്ക് സമീപം വാഹനാപകടം. ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിഞ്ഞു.

നെഞ്ചുവേദന അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു. വാഹനത്തില്‍ 6പേർ ഉണ്ടായിരുന്നതായാണ് വിവരം.അപകടം നടന്ന ഉടന്‍ പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് കൂടി ഗുരുതരമായി പരിക്ക് സംഭവിച്ചിട്ടുണ്ട്.തിരുവനന്തപുരം: വിഴിഞ്ഞം നെട്ടത്താണി ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. കാർ യാത്രികനായ മരിയനാട് സ്വദേശി അജിത് 23 ആണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShukra Gochar: ശുക്ര കൃപയാൽ ജൂലൈ 7 മുതൽ ഈ 3 രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ, ഖജനാവ് നിറയ...Kayamkulam Rape Case: 76 കാരിയെ ക്രൂരമായി പീഡിപ്പിച്ച 25 കാരൻ പിടിയിൽ; സംഭവം കായംകുളത്ത്!Kerala rain: ഈ സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

മൂന്നാര്‍ Jeep Accident

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Road Accident: മൂവാറ്റുപുഴയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു മരണംRoad Accident: മൂവാറ്റുപുഴയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു മരണംAccident In Muvattupuzha: നിയന്ത്രണംവിട്ട ജീപ്പ് ലോറിയിൽ ഇടിച്ച് മലക്കം മറിഞ്ഞ് വീട്ടിലേക്ക് ഇടിച്ചു കയറുകയിരുന്നു. അപകടത്തിൽ വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശനാണ് മരിച്ചത്.
और पढो »

Bus Accident: കോഴിക്കോട്-ബംഗളൂരു കർണാടക കെഎസ്ആർടിസി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്Bus Accident: കോഴിക്കോട്-ബംഗളൂരു കർണാടക കെഎസ്ആർടിസി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3:45 ഓടെയായിരുന്നു അപകടം.
और पढो »

Heavy Rain In Kerala: തൃശ്ശൂരിൽ ശക്തമായ മഴ; ന​ഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളംകയറിHeavy Rain In Kerala: തൃശ്ശൂരിൽ ശക്തമായ മഴ; ന​ഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളംകയറിവടക്കേ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങൾ വെള്ളത്തിലായി.
और पढो »

Road Accident: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽRoad Accident: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽതിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2:30 ഓടെയായിരുന്നു അപകടം നടന്നത്.
और पढो »

Road Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അപകടം കൊച്ചി മാടവനയിൽRoad Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അപകടം കൊച്ചി മാടവനയിൽഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
और पढो »

Boat Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരാൾ മരിച്ചു, 3 പേർ രക്ഷപ്പെട്ടുBoat Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരാൾ മരിച്ചു, 3 പേർ രക്ഷപ്പെട്ടുവിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവർ രക്ഷപ്പെട്ടു. ചിന്തധിര എന്ന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.
और पढो »



Render Time: 2025-02-13 22:04:52