Bus Accident: കോഴിക്കോട്-ബംഗളൂരു കർണാടക കെഎസ്ആർടിസി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

Bus Accident समाचार

Bus Accident: കോഴിക്കോട്-ബംഗളൂരു കർണാടക കെഎസ്ആർടിസി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്
Karnataka RTCKSRTC BusKozhikode Bengalooru KSRTC
  • 📰 Zee News
  • ⏱ Reading Time:
  • 30 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3:45 ഓടെയായിരുന്നു അപകടം.

Bus Accident : ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്KSRTC Bus Accident : കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്Shani Vakri: ജൂൺ അവസാനം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Rahu Nakshatra Transit: രാഹു ശനിയുടെ നക്ഷത്രത്തിലേക്ക്, ഇവരുടെ ഭാഗ്യം തെളിയും ലഭിക്കും ജോലിയിൽ പുരോഗതി, ധനനേട്ടംSaturn Retrograde: വിപരീത...

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കർണാടക കെഎസ്ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടതായി റിപ്പോർട്ട്. ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേട്ടിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Karnataka RTC KSRTC Bus Kozhikode Bengalooru KSRTC Karnataka RTC Sleeper Bus

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Russia Shooting: റഷ്യയിൽ വെടിവയ്പ്പ്; 15 പോലീസുകാരും വൈദികനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്Russia Shooting: റഷ്യയിൽ വെടിവയ്പ്പ്; 15 പോലീസുകാരും വൈദികനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്ആരാധനാലയങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റുകള്‍ എന്നിവ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം നടത്തിയത്. 15 പൊലീസുകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
और पढो »

KSRTC: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നുKSRTC: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നുKSRTC Bus Accident: ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
और पढो »

Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്മിന്നലേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
और पढो »

Road Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അപകടം കൊച്ചി മാടവനയിൽRoad Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അപകടം കൊച്ചി മാടവനയിൽഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
और पढो »

Bus Accident: പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടംBus Accident: പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടംബാംഗ്ലൂർ - തിരുവല്ല - ആലപ്പുഴ റൂട്ടീൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ 15 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
और पढो »

Tractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യംTractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യംമധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് രാജ്ഗഢിലെ പിപ്ലോദിയിലാണ്. അപകടത്തിൽ 15 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്.
और पढो »



Render Time: 2025-02-14 01:05:51