Bus Accident: പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം

Bus Accident समाचार

Bus Accident: പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം
Pala
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

ബാംഗ്ലൂർ - തിരുവല്ല - ആലപ്പുഴ റൂട്ടീൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ 15 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം.

Automatic Gates: ഓട്ടോമാറ്റിക് ​ഗേറ്റുകൾ സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; സുരക്ഷാ മുൻകരുതലുകൾ പ്രധാനംShani Vakri: 2025 ന് മുൻപ് ഇവർ കോടീശ്വരന്മാരാകും, ശനി നൽകും രാജകീയ ജീവിതവും പ്രശസ്തിയും!Vijay Sethupathi Mahraja Movie: വിജയ് സേതുപതിയുടെ ''മഹാരാജ'' ഓടിടിയിലേക്ക്! എപ്പോൾ എവിടെ കാണാം?Bhadra Rajayoga: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!കോട്ടയം: പാലാ - തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്.

അപകടം നടന്ന ബസിനുള്ളിൽ 21 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകട സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. വളവ് തിരിയുന്നതിനിടെ ബസിന്‍റെ നിയന്ത്രണം നഷ്ടമായി റോഡരികിലെ കൽക്കെട്ടിന് സമീപത്തായി മറിയുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാൽ, ഇതുവഴിയെത്തിയ യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് രാമപുരം പൊലീസ് എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കരിങ്കുന്നം പൊലീസും തൊടുപുഴയി നിന്ന് അഗ്നിശമന സേനാംഗങ്ങളുമെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി.ബസിന്‍റെ ആറു ചക്രങ്ങളിൽ രണ്ടെണ്ണത്തിന് തേയ്മാനം സംഭവിച്ചിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Pala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Road Accident: ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്Road Accident: ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്Accident News: തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ടാങ്കർ ലോറി പെട്ടെന്നാണ് അതിന്റെ മുന്നിൽ പോയിരുന്ന കാർ ബ്രേക്ക് ഇട്ടതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പുറകിലിടിച്ചത്.
और पढो »

Tractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യംTractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യംമധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് രാജ്ഗഢിലെ പിപ്ലോദിയിലാണ്. അപകടത്തിൽ 15 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്.
और पढो »

Muthalappozhy Accident: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുMuthalappozhy Accident: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുതിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു
और पढो »

KSRTC: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നുKSRTC: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നുKSRTC Bus Accident: ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
और पढो »

Pannyan Raveendran: രണ്ട് കോടീശ്വരന്മാരുടെ ഇടയ്ക്കായിരുന്നു ഞാൻ; പണമൊഴുക്ക് ഫലത്തെ സ്വാധീനിച്ചു; ആരോപണവുമായി പന്ന്യൻ രവീന്ദ്രൻPannyan Raveendran: രണ്ട് കോടീശ്വരന്മാരുടെ ഇടയ്ക്കായിരുന്നു ഞാൻ; പണമൊഴുക്ക് ഫലത്തെ സ്വാധീനിച്ചു; ആരോപണവുമായി പന്ന്യൻ രവീന്ദ്രൻതിര‍ഞ്ഞെടുപ്പിൽ നിഴലിച്ചത് സംസ്ഥാന സർക്കാരിനെതിരായ വികാരമല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
और पढो »

KSRTC: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് പ്രസവവേദന; നേരെ ആശുപത്രിയിലേക്ക്, ബസിൽ തന്നെ പ്രസവംKSRTC: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് പ്രസവവേദന; നേരെ ആശുപത്രിയിലേക്ക്, ബസിൽ തന്നെ പ്രസവംബസ് പേരാമംഗലം പിന്നിട്ടതോടെ യുവതിക്ക് കടുത്ത പ്രസവവേദന വരികയായിരുന്നു.
और पढो »



Render Time: 2025-02-19 03:47:51