ബസ് പേരാമംഗലം പിന്നിട്ടതോടെ യുവതിക്ക് കടുത്ത പ്രസവവേദന വരികയായിരുന്നു.
KSRTC: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് പ്രസവവേദന; നേരെ ആശുപത്രിയിലേക്ക്, ബസിൽ തന്നെ പ്രസവം
KSRTC Bus: തൃശൂരിൽ നിന്ന് തൊട്ടിപ്പാലം വരെ പോകുന്ന കെഎസ്ആർടിസി ബസിലാണ് യുവതിയും ഭർത്താവും സഞ്ചരിച്ചിരുന്നത്.
പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിനി 27 വയസുള്ള യുവതിയാണ് പ്രസവിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. തൃശൂരിൽ നിന്ന് തൊട്ടിപ്പാലം വരെ പോകുന്ന കെഎസ്ആർടിസി ബസിലാണ് യുവതിയും ഭർത്താവും സഞ്ചരിച്ചിരുന്നത്. ഇതോടെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിക്കുകയായിരുന്നു. ഈ സമയത്തിനുള്ളിൽ തന്നെ പ്രസവത്തിന്റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നു.ഉടൻ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ചേർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിനുള്ളിൽ വെച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും പെൺകുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Woman Gives Birth On KSRTC Bus
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്Case Against KSRTC Driver: ഡ്രൈവിങ്ങിനിയുടെ ഫോൺ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. യദുവിനെതിരെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകും.
और पढो »
KSRTC driver-Mayor row: കെഎസ്ആർടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദു കസ്റ്റഡിയില്‍KSRTC Driver In Police Custody: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
और पढो »
Mayor KSRTC Driver Row: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കാൻ ഉത്തരവ്, നടപടി ഡ്രൈവർ നൽകിയ ഹർജിയിൽCase Against Mayor: തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി.
और पढो »
KSRTC Issue: വിജിലൻസിന്റെ പരിശോധന ദിവസം ജോലിക്ക് ഹാജരായില്ല; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടികെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും.
और पढो »
Mayor-KSRTC Driver Row: മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ബസ് ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻHuman Rights Commission: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
और पढो »
Mukkam Accident: നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യംMukkam Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
और पढो »