Case Against Mayor: തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി.
Mayor KSRTC Driver Row: മേയർ - കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർ ക്കെതിരെ കേസെടുക്കാൻ ഉത്തരവ്, നടപടി ഡ്രൈവർ നൽകിയ ഹർജിയിൽ
കോടതിയുടെ മേൽനോട്ടത്തിൽ മേയർക്കും എംഎൽഎ സച്ചിൻദേവിനുമെതിരെ അന്വേഷണം വേണമെന്ന് യദു ആവശ്യപ്പെട്ടിരുന്നുMayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്Shani Nakshatra Gochar: ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?Surya Gochar: 9 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും സ്ഥാനക്കയറ്റവും പ്രശസ്തിയുംSuresh Gopi daughter Bhagya Suresh: ഇത്രയൊക്കെ...
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ എച്ച്. എൽ യദുവിൻ്റെ ഹർജിയിൽ കേസെടുക്കാൻ നിർദേശം. എഫ്ഐആറിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് പൊലീസിനോട് കോടതി. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. മൂന്ന് ആരോപണങ്ങളാണ് യദു കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയത്. മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായിട്ടുള്ള സച്ചിൻദേവും ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ട്രിപ്പ് മുടക്കി. മേയർ മോശമായി പെരുമാറി, പൊലീസിൽ രണ്ടു തവണ പരാതി നൽകിയിട്ടും തനിക്കെതിരെ മറ്റൊരു കേസെടുത്തതല്ലാതെ മേയർക്കെതിരെ താൻ നൽകിയ പരാതിയിൽ അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ഹർജിയിൽ ആരോപിച്ചത്.
Mayor KSRTC Issue KSRTC Bus Driver മേയർ കെഎസ്ആർടിസി ഡ്രൈവർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mayor-KSRTC Driver Row: മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ബസ് ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻHuman Rights Commission: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
और पढो »
Arya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്Case Against KSRTC Driver: ഡ്രൈവിങ്ങിനിയുടെ ഫോൺ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. യദുവിനെതിരെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകും.
और पढो »
Mayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്Mayor Arya Rajendran: ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു.
और पढो »
Arya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിArya Rajendran KSRTC Driver Issue: കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തി...
और पढो »
Arya Rajendran KSRTC Driver Issue: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേയർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐV K Sanoj: ആര്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഡിവൈഎഫ്ഐ കൈകാര്യം ചെയ്യുമെന്നും വികെ സനോജ് വ്യക്തമാക്കി.
और पढो »
KSRTC Issue: വിജിലൻസിന്റെ പരിശോധന ദിവസം ജോലിക്ക് ഹാജരായില്ല; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടികെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും.
और पढो »