Arya Rajendran KSRTC Driver Issue: കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തി...
Arya Rajendran : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട് എംഎൽഎ സച്ചിൻ സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തിയെന്നാണ് പരാതി. Hareesh Peradi: പ്രിയപ്പെട്ട ആര്യാ നിങ്ങൾ അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു...
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട് എംഎൽഎ സച്ചിൻ സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തിയെന്നാണ് പരാതി. കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് പ്രാണകുമാറാണ് എംഎൽഎയ്ക്കും മേയർക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.Astrology & ReligionVaruthini Ekadashi 2024: വരുഥിനി ഏകാദശിയിൽ ശുഭയോഗങ്ങൾ; ഈ രാശിക്കാർ സമ്പന്നരാകും, കാത്തിരിക്...
Sachin Dev Thiruvananthapuram KSRTC
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്Mayor Arya Rajendran: ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു.
और पढो »
Actor Vijay: പോളിങ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയിക്കെതിരെ കേസ്ആൾക്കൂട്ടത്തോട് പോളിങ് ബൂത്തിലേക്ക് എത്തിയത് മറ്റു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
और पढो »
Kerala Weather Update: സംസ്ഥാനത്ത് രണ്ട് ദിവസം 8 ജില്ലകളിൽ മഴ; 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതKerala Weather Report: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
और पढो »
Kerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather Warning: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.
और पढो »
Happy Birthday, Sachin Tendulkar: സച്ചിൻ തെണ്ടുൽക്കർക്ക് ഇന്ന് പിറന്നാൾ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം, സച്ചിൻ തന്‍റെ നിരവധി ബിസിനസുകൾ വിപുലീകരിക്കുന്നതിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയെ സഹായിക്കുന്നതിലും വ്യാപൃതനാണ്.
और पढो »
Kerala weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!Kerala rain alert today: കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
और पढो »