തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു
Last Updated : May 28, 2024, 08:08 AM ISTവള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചുLucky Zodiacs June 2024: ഈ രാശിക്കാർക്ക് ജൂൺ ഭാഗ്യമാസം; കരിയറിൽ വളർച്ചയുണ്ടാകും, സമ്പത്തിൽ പുരോഗതിPanchagrahi Yoga: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും!Shani Nakshatra Gochar: ശനിയുടെ നക്ഷത്രമാറ്റം: വരുന്ന 85 ദിവസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ...
. മത്സ്യ ബന്ധനത്തിനായി പോയി തിരികെ വരവേ ശക്തമായ തീരയിൽ പ്പെട്ടാണ് വള്ളം മറിഞ്ഞതെന്നാണ് റിപ്പോർട്ട്.അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റ 4 പേരെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഗുരുതരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് പക്ഷെ രക്ഷിക്കാനായില്ല. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
Muthalappozhy Muthalappozhy Accident Kerala
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്Selam Bus Accident: സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞ് നാലുപേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് ഇന്നലെ രാത്രിയാണ്.
और पढो »
Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിമുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്. അഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദ്ദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു
और पढो »
Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 17ഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്.
और पढो »
Varkala Bus Accident: തിരുവനന്തപുരം വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്മതിലിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ച ബസ് റോഡിന് കുറുകെ പാടെ മറിയുകയായിരുന്നു .ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നല്ല വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു .
और पढो »
Boat Accident in Malappuram: കപ്പൽ ബോട്ടിലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചുകപ്പലിലെ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്ന ബാക്കി നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
और पढो »
Drown Death: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം രാവിലെ പുഴ കാണാൻ പോയപ്പോൾ പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു
और पढो »