Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Muthalapozhi समाचार

Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
AccidentFishermanBody Of Missing Fisherman Found
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്. അഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദ്ദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു

Muthapozhi Boat Accident : അപകടം നടന്നത് ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു. ആറ് അംഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നുമുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിഅഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദ്ദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു

Muthalappozhi Boat Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തിJupiter Transit 2024: മെയ്‌ 1 മുതൽ ഈ 7 രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ഇത് വ്യാഴത്തിന്റെ ഗ്യാരണ്ടി!May Lucky Zodiacs: ഇവരാണ് മെയ് മാസത്തിലെ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം ജോലിയിൽ പുരോഗതിയും!Shash Rajayog: ശനി ദേവന്‍ കനിഞ്ഞു; 2025 വരെ ഈ 4 രാശിക്കാര്‍ക്ക് രാജയോഗം, സമ്പത്ത്...

തിരുവനന്തപുരം: .അപകടം നടന്നത് ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു. ആറ് അംഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വള്ളത്തിലുണ്ടായിരുന്ന 5 പേർ നീന്തി രക്ഷപ്പെട്ടു. നജീബ്, അൻസിൽ, സിദ്ധീഖ്,അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ അൻസാരി, സജീബ് എന്നിവരെ പരിക്കുകളോടെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമായിരുന്നു മറിഞ്ഞത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Accident Fisherman Body Of Missing Fisherman Found

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Suicide: കാണാതായ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിSuicide: കാണാതായ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിSuicide: കാണാതായ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം നടന്നത് താമരശേരിയിലാണ്.
और पढो »

Kochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിKochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിമരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു
और पढो »

Dead Body Found: വർക്കലയിൽ ഓടയിൽ മൃതദേഹം കണ്ടെത്തി; പോലീസ് കേസെടുത്തുDead Body Found: വർക്കലയിൽ ഓടയിൽ മൃതദേഹം കണ്ടെത്തി; പോലീസ് കേസെടുത്തുDead Body Found In Varkala: ദുർ​ഗന്ധം വമിച്ചതോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വർക്കല പോലീസിൽ അറിയിക്കുകയായിരുന്നു.
और पढो »

Road Accident: സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യംRoad Accident: സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യംRoad Accident: അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയയാണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം നടന്നത്
और पढो »

Oman Accident: ഒമാനിൽ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യംOman Accident: ഒമാനിൽ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യംOman Accident: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചതായി റിപ്പോർട്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്
और पढो »

Death: സുഹൃത്തുക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍!Death: സുഹൃത്തുക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍!Nedumangad Death: രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം.
और पढो »



Render Time: 2025-02-15 15:12:59