Drown Death: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾ

Idukki समाचार

Drown Death: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾ
Kerala NewsMalayalam News
  • 📰 Zee News
  • ⏱ Reading Time:
  • 60 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം രാവിലെ പുഴ കാണാൻ പോയപ്പോൾ പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു

Drown Death: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾ

ഒഴുക്കിൽപ്പെട്ട കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Zodiac signsAstrologyMeenakshi AnoopPanchagrahi Yoga: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും! പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം രാവിലെ പുഴ കാണാൻ പോയപ്പോഴാണ് ശ്രീനന്ദ് അപകടത്തിൽപ്പെട്ടത്. പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 മീറ്ററോളം പുഴയിലൂടെ കുട്ടി ഒഴുകിപ്പോയിരുന്നു. മൃതദേഹം രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും, പോലീസും ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. ഹോട്ടലിനും കച്ചവടക്കാർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala News Malayalam News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്Selam Bus Accident: സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞ് നാലുപേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് ഇന്നലെ രാത്രിയാണ്.
और पढो »

Boat Accident in Malappuram: കപ്പൽ ബോട്ടിലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചുBoat Accident in Malappuram: കപ്പൽ ബോട്ടിലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചുകപ്പലിലെ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്ന ബാക്കി നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
और पढो »

Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 17Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 17ഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്.
और पढो »

Drown Death: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചുDrown Death: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചുTwo youths drown to death: മഞ്ചള്ളൂർ സ്വദേശി സുജിൻ, ബന്ധുവായ കുളക്കട സ്വദേശി നിഖിൽ എന്നിവരാണ് മരിച്ചത്.
और पढो »

Kollam: ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾKollam: ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾDrowned To Death: സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്. മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്
और पढो »

Accident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചുAccident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചുഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു
और पढो »



Render Time: 2025-02-13 16:08:46