ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു
Train Accident: യുവതി ചെന്നൈ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം. ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നുവെങ്കിലും യുവതി ട്രെയിനില്‍ നിന്ന് വീണ വിവരം ആദ്യം അവർ അറിഞ്ഞിരുന്നില്ല.ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചുഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നുHoroscopeShani VakriToday's Horoscope
Horoscope Today: ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ ശുഭകരമല്ല, നേട്ടങ്ങൾ ഇവർക്ക് മാത്രം; സമ്പൂർണ രാശിഫലംചെന്നൈ: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. സംഭവം നടന്നത് തമിഴ്‌നാട്ടിലാണ്. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.യുവതി ചെന്നൈ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം.
Woman Dies Pregnant Women Died Kollam Express Train Accident Death
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Accident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചുഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു
और पढो »
Crime News: ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍Murder: ആറ് മാസം ഗർഭിണിയായിരുന്നു യുവതി. അമൃത്സറിനടുത്ത് ബുല്ലേ നാങ്കൽ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
और पढो »
Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്Selam Bus Accident: സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞ് നാലുപേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് ഇന്നലെ രാത്രിയാണ്.
और पढो »
California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യംAccident In California: യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്റണിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബം മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.
और पढो »
Woman Eat Arali Flower collapsed and died: സൂര്യയുടെ ജീവിതം ഇല്ലാതാക്കിയത് അരളിപ്പൂവോ? കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച യുവതിയുടെ മരണ കാരണം ഞെട്ടിക്കുന്നത്Woman Collapsed and Death in Kochi Airport: ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപായി അയൽ വീട്ടിലെത്തിയ സൂര്യ അരളിച്ചെടിയിൽ നിന്നും പൂവ് നുള്ളി...
और पढो »
Lok Sabha Election 2024: രാജീവ് ചന്ദ്രശേഖറിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിച്ച് നടി ശോഭന; റോഡ് ഷോയിലും സാന്നിധ്യംActress Shobana: രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശോഭന ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാജീവില്‍ നിന്നും വിഷുക്കൈനീട്ടം സ്വീകരിച്ചു.
और पढो »