ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
Coast Guard DG Rakesh Pal : സുപ്രധാന യോഗത്തിനിടെ ഹൃദയാഘാതം; കോസ്റ്റ് ഗാർഡ് ഡിജി രാകേഷ് പാൽ അന്തരിച്ചു
Coast Guard DG Rakesh Pal Death News: ഈ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങളഅ വിലയിരുത്താനുള്ള യോഗത്തിലെത്തിയതായിരുന്നു രാകേഷ് പാൽRaksha Bandhan: രക്ഷാബന്ധൻ ദിനത്തിൽ അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്.... കുടുംബത്തിനാകെ ദോഷംSaturn Transit: ഇനി ജീവിതം രാജകീയം, ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ശനി സംക്രമണത്തോടെ നേട്ടം മാത്രംGold priceചെന്നൈ: ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ച് അന്തരിച്ചു. ഞായറാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ നൂറാം ജന്മവാർഷിക ദിനാഘോഷത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചെന്നൈയിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങളഅ വിലയിരുത്താനുള്ള യോഗത്തിലെത്തിയതായിരുന്നു അദ്ദേഹം. യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. മരണ വിവരം അറിഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവർ ആശുപത്രിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഭൗതിക ശരീരം ഡൽഹിയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 34 വർഷം അദ്ദേഹം വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.
Coast Guard DG Rakesh Pal രാകേഷ് പാൽ അന്തരിച്ചു
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Tamilnadu: भारतीय तटरक्षक बल के महानिदेशक राकेश पाल का निधन, रक्षा मंत्री राजनाथ सिंह ने दी श्रद्धांजलिTamilnadu: भारतीय तटरक्षक बल के महानिदेशक राकेश पाल का निधन, रक्षा मंत्री राजनाथ सिंह ने दी श्रद्धांजलि Coast Guard Director General Rakesh Pal dies
और पढो »
Rakesh Pal: ભારતીય કોસ્ટ ગાર્ડના ચીફ રાકેશ પાલનું નિધન, આજે આવ્યો હતો હાર્ટ એટેકWho Was Rakesh Pal: ભારતીય કોસ્ટ ગાર્ડના વડા રાકેશ પાલનું ચેન્નાઈમાં અવસાન થયું. INS અદ્યાર પર તેને છાતીમાં દુખાવો થયો, ત્યારબાદ તેને RGGGH માં દાખલ કરવામાં આવ્યો.
और पढो »
Olympics 2024: ആദ്യ ത്രോയിൽ തന്നെ ഫൈനൽ; ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോഗ്യത നേടി നീരജ് ചോപ്രആദ്യ ത്രോയിൽ തന്നെ താരം ഫൈനൽ യോഗ്യത ഉറപ്പിച്ചു. 89.34 എന്ന മികച്ച ത്രോയോടെയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്.
और पढो »
Wayanad Landslide: മരണസംഖ്യ ഉയരുന്നു; ചെളി നിറഞ്ഞ വീടുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം!Wayanad Landslide Latest Updates: മൂന്നാം ദിവസമായ ഇന്ന് തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്.
और पढो »
Nipah: നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നുനിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായി.
और पढो »
इंडियन कोस्ट गार्ड के डीजी राकेश पाल का चेन्नई में निधन, दिल का दौरा पड़ने से गई जानCoast Guard DG Rakesh Pal Passes Away: भारतीय तटरक्षक बल के डीजी राकेश पाल का रविवार शाम दिल का दौरा पड़ने से निधन होगा. सीने में दर्द की शिकायक के बाद उन्हें चेन्नई के एक अस्पताल में भर्ती कराया गया.
और पढो »