ആദ്യ ത്രോയിൽ തന്നെ താരം ഫൈനൽ യോഗ്യത ഉറപ്പിച്ചു. 89.34 എന്ന മികച്ച ത്രോയോടെയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്.
Neeraj Chopra: ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജന ഗ്രൂപ്പ് എയിൽ ഒമ്പതാമതായാണ് ഫിനിഷ് ചെയ്തത്
Paris Olympics 2024: ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ ദിനം; പുരുഷ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ നീരജ് ചോപ്രയും കിഷോർ ജനയും ഇന്നിറങ്ങുന്നുSurya Gochar: സൂര്യൻ സ്വരാശിയിൽ എത്തുന്നതോടെ കിടിലം രാജയോഗം, ഇവർക്കിനി രാജകീയ ജീവിതം! പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ആദ്യ ത്രോയിൽ തന്നെ നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടി. എന്നാൽ, ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജന ഗ്രൂപ്പ് എയിൽ ഒമ്പതാമതായാണ് ഫിനിഷ് ചെയ്തത്.
ജനയ്ക്ക് ഫൈനൽ യോഗ്യത നേടാൻ രണ്ടാം ഗ്രൂപ്പ് ഘട്ടം കഴിയാൻ കാത്തിരിക്കണം. 89.34 എന്ന മികച്ച ത്രോയോടെയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്. ആദ്യ ത്രോയിൽ തന്നെ താരം ഫൈനൽ യോഗ്യത ഉറപ്പിച്ചു. നീരജ് ചോപ്രയുടെ സീസണിലെ മികച്ച ത്രോ ആണിത്.ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. 84 മീറ്ററായിരുന്നു യോഗ്യത നേടുന്നതിനുള്ള മാർക്ക്. യോഗ്യതാ റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളിലുമായി ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതും നീരജ് ചോപ്ര തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShukra Surya Yuti: 12 മാസത്തിനുശേഷം ശുക്ര-സൂര്യ സംയോഗം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും!Sheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടര...Paris Olympics 2024: ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ ദിനം; പുരുഷ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ നീരജ...
Paris Olympics Paris Olympics 2024 നീരജ് ചോപ്ര
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Paris Olympics 2024: ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ ദിനം; പുരുഷ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ നീരജ് ചോപ്രയും കിഷോർ ജനയും ഇന്നിറങ്ങുന്നു2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി നീരജ് ചോപ്ര സ്വർണം നേടി. ഈ സ്വർണ നേട്ടം പാരീസിലും നിലനിർത്താനാകുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
और पढो »
Thodupuzha Municipality: നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതി; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളംചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍ഡിഎഫ് തന്നെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുഡിഎഫ് പ്രതിഷേധം.
और पढो »
IND vs ZIM 2nd T20: പകരം ചോദിച്ച് ഇന്ത്യ, സിംബാബ്‌വെയെ തച്ചുതകർത്തു; ഇന്ത്യക്ക് 100 റണ്‍സ് ജയംഹരാരെ സ്പോർട്സ് ക്ലബിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 100 റൺസിനാണ് സിംബാബ്‌വെയ്ക്കെതിരെ ജയം സ്വന്തമാക്കിയത്.
और पढो »
Wayanad Lanslide: ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ പുതുക്കിപ്പണിയും; 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽMohanlal visits Wayanad: സൈനികവേഷത്തിൽ മേപ്പാടി മൗണ്ട് താബോര്‍ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു മോഹൻലാലിന്റെ ആദ്യ സന്ദര്‍ശനം.
और पढो »
Paris Olympics 2024: মেসির দেশের বিরুদ্ধে পিছিয়েও ড্র ভারতের, ঘটল বছর ২০ পর, মাঠে বসে দেখেলেন দ্রাবিড়India vs Argentina Mens Hockey Ends In a Draw Paris Olympics 2024
और पढो »
Paris Olympics 2024 : Manu Bhaker ने रचला इतिहास! एकाच ऑलिम्पिकमध्ये 2 पदकं जिंकणारी पहिली भारतीयParis Olympics 2024 : एकाच ऑलिम्पिक दोन पदकांची कमाई करणारी मनू भाकर ही पहिली भारतीय खेळाडू ठरलीय.
और पढो »