ഹരാരെ സ്പോർട്സ് ക്ലബിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 100 റൺസിനാണ് സിംബാബ്‌വെയ്ക്കെതിരെ ജയം സ്വന്തമാക്കിയത്.
India vs Zimbabwe: BreakupShukra Gochar
Malavya Rajaygoa: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയം. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ നേടിയത്. കന്നി സെഞ്ച്വറിയുമായി അഭിഷേക് ശർമ മികച്ച പ്രകടനം കാഴ്ചവച്ചു. റിതുരാജ് ഗെയ്കവാദ് , റിങ്കു സിംഗ് എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. ആവേശ് ഖാനും മുകേഷ് കുമാറും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീതം നേടി.വെസ്ലി മധെവേരെ മാത്രമാണ് സിംബാബ്‌വെ ടീമിൽ തിളങ്ങിയത്. സിംബാബ്‌വെ നിരയിൽ ബ്രയാൻ ബെന്നറ്റ് , ലൂക് ജോങ്വെ , ജോൺതാൻ കാംപെൽ എന്നിവരാണ് രണ്ടക്കം റൺസ് നേടിയ മറ്റ് താരങ്ങൾ. ആദ്യ നാല് ഓവറിൽ 46-4 എന്ന നിലയിലായിരുന്നു സിംബാബ്‌വെ.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
और पढो »
T-20 World Cup India vs Pakistan Highlights: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രില്ലിങ് ജയം; എറിഞ്ഞുനേടി ഇന്ത്യൻ ബൗളർമാർമറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ അഞ്ചാം ഓവറിൽ ബാബർ അസമിൻ്റെ(13) വിക്കറ്റെടുത്ത് ബുമ്ര പ്രഹരമേൽപ്പിക്കുകയായിരുന്നു.
और पढो »
T20 WC IND vs SA: രണ്ടാം കിരീടമുയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റൺസ് ജയം27 പന്തിൽ 52 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. അക്ഷർ പട്ടേലിൻ്റെ ഒരോവറിൽ രണ്ട് സിക്സും രണ്ട് ഫോറുമിടച്ച ക്ലാസൻ ഇന്ത്യക്ക് ഭീഷണി ഉയർത്തിയിരുന്നു.
और पढो »
IND Vs ZIM के बीच पहला टी-20 आज: 2015 से जिम्बाब्वे में सीरीज नहीं हारी है इंडिया; रियान पराग, अभिषेक शर्मा...India (IND) vs Zimbabwe (ZIM) 1st T20 Cricket Match LIVE Score Update; Follow IND VS ZIM 1st T20 Latest News, Photos, Videos and LIVE Updates with Dainik Bhaskar
और पढो »
IND vs ENG Semi Final: കണക്ക് തീർത്ത് ഇന്ത്യ; ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി T20 ഫൈനലിൽ!IND vs ENG T20 World Cup 2024: T20 ലോകകപ്പ് സെമിയിൽ 2022 ലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തകർത്ത് ടീം ഇന്ത്യ സെമിയിൽ.
और पढो »
T20 World Cup: ഇന്ത്യ അഗ്രസീവാകുമെന്ന് അറിയാം, ഞങ്ങളും അങ്ങനെ തന്നെ; മുന്നറിയിപ്പുമായി ജോസ് ബട്‌ലർT20 WC 2024, Ind vs Eng Semi Final: ഗയാനയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിൽ വിജയിക്കുന്ന ടീം ജൂൺ 29ന് നടക്കാനിരിക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
और पढो »