IND vs ENG Semi Final: കണക്ക് തീർത്ത് ഇന്ത്യ; ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി T20 ഫൈനലിൽ!

Ind Vs Eng समाचार

IND vs ENG Semi Final: കണക്ക് തീർത്ത് ഇന്ത്യ; ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി T20 ഫൈനലിൽ!
IND Vs ENG Semi FinalIndia Beat EnglandT20 World Cup
  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

IND vs ENG T20 World Cup 2024: T20 ലോകകപ്പ് സെമിയിൽ 2022 ലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തകർത്ത് ടീം ഇന്ത്യ സെമിയിൽ.

ഇതോടെ ഒരു ദശാബ്ദത്തിന് ശേഷം ടീം ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്.ഒരു ദശാബ്ദത്തിന് ശേഷം ടീം ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്Surya Shukra Yuti

Surya Shukra Yuti: 5 വർഷങ്ങൾക്ക് ശേഷം കർക്കടകത്തിൽ സൂര്യ-ശുക്ര സംയോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി ഉയർച്ച!Grah Gochar In July: ജൂലൈയിൽ ഗ്രഹ സംഗമം; ഈ രാശിക്കാർക്ക് പുതിയ ജോലിക്കൊപ്പം ധനനേട്ടവും!Whiskey With Mineral Water: വിസ്‌കി പ്രേമികളുടെ ശ്രദ്ധയ്ക്ക്! മിനറല്‍ വാട്ടര്‍ മിക്‌സ് ചെയ്താല്‍ പണി പാളും

ഗയാന: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ. സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ പത്തു വർഷത്തിനുശേഷം ഫൈനലിലെത്തുന്നത്. മാത്രമല്ല 2022 ലെ സെമി ഫൈനലിലെ തോൽവിയുടെ കണക്ക് തീർക്കാനും രോഹിത് ശർമ്മക്കും സംഘത്തിനും കഴിഞ്ഞു.അന്ന് സെമിയിൽ 10 വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയതും തുടർന്ന് കിരീടം നേടിയതും. ഇതോടെ നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കുകയായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

IND Vs ENG Semi Final India Beat England T20 World Cup

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

T20 World Cup: ഇന്ത്യ അഗ്രസീവാകുമെന്ന് അറിയാം, ഞങ്ങളും അങ്ങനെ തന്നെ; മുന്നറിയിപ്പുമായി ജോസ് ബട്‌ലർT20 World Cup: ഇന്ത്യ അഗ്രസീവാകുമെന്ന് അറിയാം, ഞങ്ങളും അങ്ങനെ തന്നെ; മുന്നറിയിപ്പുമായി ജോസ് ബട്‌ലർT20 WC 2024, Ind vs Eng Semi Final: ഗയാനയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിൽ വിജയിക്കുന്ന ടീം ജൂൺ 29ന് നടക്കാനിരിക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
और पढो »

T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
और पढो »

T20 WC, Ind vs Aus: കണക്ക് തീർക്കാൻ ഇന്ത്യ, ജീവൻ മരണ പോരാട്ടത്തിന് ഓസീസ്; ഇന്ന് വാശിക്കളിT20 WC, Ind vs Aus: കണക്ക് തീർക്കാൻ ഇന്ത്യ, ജീവൻ മരണ പോരാട്ടത്തിന് ഓസീസ്; ഇന്ന് വാശിക്കളിT20 World Cup 2024, AUS vs IND team prediction: ശിവം ദുബെയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടുമോ എന്നറിയാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
और पढो »

T20 World Cup 2024: ഇന്ന് രണ്ടില്‍ ഒന്ന് അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍T20 World Cup 2024: ഇന്ന് രണ്ടില്‍ ഒന്ന് അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍T20 World Cup 2024 semifinal, IND vs ENG: 2022ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തകർത്തതിന് പകരം വീട്ടാനുള്ള അവസരമാണ് ഹിറ്റ്മാനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.
और पढो »

IND vs ENG Live Streaming: फाइनल पर भारतीय टीम की नजर, इंग्लैंड से होगी भिड़ंत, जानें कब-कहां देखें लाइव मैचIND vs ENG Live Streaming: फाइनल पर भारतीय टीम की नजर, इंग्लैंड से होगी भिड़ंत, जानें कब-कहां देखें लाइव मैचIndia vs England (IND vs ENG) T20 WC 2024 Second Semi Final Live Streaming, Telecast: टी20 विश्व कप 2022 में इंग्लैंड ने भारत को सेमीफाइनल में 10 विकेट से हराया था।
और पढो »

IND vs AUS Live Streaming: फाइनल पर भारतीय टीम की नजर, इंग्लैंड से होगी भिड़ंत, जानें कब-कहां देखें लाइव मैचIND vs AUS Live Streaming: फाइनल पर भारतीय टीम की नजर, इंग्लैंड से होगी भिड़ंत, जानें कब-कहां देखें लाइव मैचIndia vs England (IND vs ENG) T20 WC 2024 Second Semi Final Live Streaming, Telecast: टी20 विश्व कप 2022 में इंग्लैंड ने भारत को सेमीफाइनल में 10 विकेट से हराया था।
और पढो »



Render Time: 2025-02-22 01:04:43