Thodupuzha Municipality: നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതി; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

Thodupuzha Municipality समाचार

Thodupuzha Municipality: നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതി; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം
Municipality ChairmanBribery Caseതൊടുപുഴ നഗരസഭ
  • 📰 Zee News
  • ⏱ Reading Time:
  • 29 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 25%
  • Publisher: 63%

ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍ഡിഎഫ് തന്നെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുഡിഎഫ് പ്രതിഷേധം.

Thodupuzha Municipality : നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതി; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

Mangal Gochar 2024: ചൊവ്വയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും ഭാഗ്യ നേട്ടങ്ങൾ ഒപ്പം എല്ലാ മേഖലയിലും നേട്ടം!Mobile phone charging: മൊബൈൽ ചാ‍ർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ? അപകടം കാത്തിരിക്കുന്നു! കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തി. ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍ഡിഎഫ് തന്നെ പുറത്താക്കണമെന്നായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ആവശ്യം. നഗരസഭ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വൈസ് ചെയര്‍പേഴ്സൺ നടപടികളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ അജണ്ട പിടിച്ച് വാങ്ങി കീറിയെറിഞ്ഞു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Municipality Chairman Bribery Case തൊടുപുഴ നഗരസഭ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Quarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽQuarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
और पढो »

NEET Exam Controversy: നീറ്റ് നീറ്റായി നടന്നില്ല...! ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് ലക്ഷങ്ങൾ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍NEET Exam Controversy: നീറ്റ് നീറ്റായി നടന്നില്ല...! ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് ലക്ഷങ്ങൾ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍ഇതുവരെ ബീഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ 13 പേരെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
और पढो »

Crime News: വീട്ടിൽ കയറി യുവാക്കളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽCrime News: വീട്ടിൽ കയറി യുവാക്കളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽകുറ്റക്യത്യങ്ങൾ നടത്തിയ ശേഷം പ്രതി തന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നതാണ് രീതിയെന്നാണ് തിരുവല്ലം പോലീസ് പറയുന്നത്
और पढो »

Bribe Case: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽBribe Case: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽകരാറുകാരനിൽ നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായത്.
और पढो »

New Criminal Laws: ഇനി ഐപിസി ഇല്ല; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവിൽ വന്നുNew Criminal Laws: ഇനി ഐപിസി ഇല്ല; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവിൽ വന്നുഫോണ്‍ രേഖകള്‍, വീഡിയോ, ഓഡിയോ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ടവര്‍ലൊക്കേഷന്‍ എന്നിവയെല്ലാം ഇനി കേസില്‍ നിര്‍ണായകമാവും.
और पढो »

Wild Elephant attack: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണം; പശുവിനെ കുത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർWild Elephant attack: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണം; പശുവിനെ കുത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർWild Elephant attack in Wayanad: ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് ആന മൂരിക്കിടാവിനെ ആക്രമിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് സമീപത്തെ കൃഷിയിടത്തിലേക്ക് പോയത്.
और पढो »



Render Time: 2025-02-22 04:41:56