Wayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

Wayanad Landslide समाचार

Wayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി
Kerala GovernmentWayanad
  • 📰 Zee News
  • ⏱ Reading Time:
  • 93 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 47%
  • Publisher: 63%

ക്യാമ്പുകളിൽ കഴിയുകയായിരുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

Wayanad Landslide : ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

Kolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർBenefits Of Guavas: പ്രതിരോധശേഷി വർധിപ്പിക്കാൻ മഴക്കാലത്ത് മികച്ചത്.... പേരക്കയുടെ ഗുണങ്ങൾ അറിയാംChingam Rashiphalamമുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്ക് അനുസരിച്ച് 119 പേരെയാണ് ഇനിയും കമ്ടെത്താനുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതോടെ കണ്ടെത്താനുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞു.

അതേസമയം, ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയായിരുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്. നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളിലാണ് ഇപ്പോൾ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നത്. നൂറിലധികം കുടുംബങ്ങൾ ഇതിനോടകം അവരുടെ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

Kerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; യെല്ലോ അലർട്ട് 9 ജില്ലകളിൽദുരിതാശ്വാസക്യാമ്പുകളിൽ നിന്ന് വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് 3 മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. കൂടാതെ ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂWayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട...Shades Of Life: നാല് സിനിമകളുമായി മൂന്ന് സംവിധായകർ; "ഷെയ്ഡ്സ് ഓഫ് ലൈഫ് " ഫസ്റ്റ്ലു...Vinesh Phogat retirement: തിരികെ വരുമോ? വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കുമെന്ന് സൂചന നൽകി വിനേ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Government Wayanad

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: ഇന്നും ജനകീയ തെരച്ചിൽ; ദുരന്തത്തിൽ പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്Wayanad Landslide: ഇന്നും ജനകീയ തെരച്ചിൽ; ദുരന്തത്തിൽ പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്പുനർനിർമ്മാണം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയിൽ സഹായം നൽകുന്നത് പരിഗണിക്കാമെന്ന ഉറപ്പാണ് ഇന്നലെ പ്രധാനമന്ത്രി നൽകിയത്.
और पढो »

Wayanad Landslide: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ പട്ടികയിൽ 138 പേർWayanad Landslide: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ പട്ടികയിൽ 138 പേർഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിന് ശേഷം കാണാതായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 138 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
और पढो »

Wayanad Landslide Day 7: വയനാട് ഉരുൾപൊട്ടലിൽ മരണം 380 കവിഞ്ഞു, കണ്ടെത്താനുള്ളത് 180 പേരെ!Wayanad Landslide Day 7: വയനാട് ഉരുൾപൊട്ടലിൽ മരണം 380 കവിഞ്ഞു, കണ്ടെത്താനുള്ളത് 180 പേരെ!ഇന്ന് മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുന്നത്.
और पढो »

Wayanad landslide: വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർWayanad landslide: വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർCM Pinarayi Viajayan about Wayanad landslide: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
और पढो »

Wayanad Landslide: ഇനി കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ തുടരും, 9ാം ദിവസം പരിശോധന വിവിധ വകുപ്പ് മേധാവിമാർ ചേർന്ന്Wayanad Landslide: ഇനി കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ തുടരും, 9ാം ദിവസം പരിശോധന വിവിധ വകുപ്പ് മേധാവിമാർ ചേർന്ന്ദുരന്ത ബാധിതരായി ക്യാമ്പുകളിൽ കഴിയുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രിമാരായ എകെ ശശീന്ദ്രനും, ഒ ആർ കേളുവും.
और पढो »

Wayanad Landslide 6th Day: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365; ആറാം ദിന തെരച്ചിൽWayanad Landslide 6th Day: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365; ആറാം ദിന തെരച്ചിൽദുരന്തമുഖത്ത് നിന്ന് ഇനിയും കണ്ടെത്താനുള്ളത് 206 പേരെ. ആറാം ദിവസത്തെ തെരച്ചിൽ തുടങ്ങി.
और पढो »



Render Time: 2025-02-19 09:27:58