ഗർഭിണിക്ക് നേരെ ആക്രമണം
Crime News : അർധരാത്രിയിൽ ആശുപത്രിയിൽ ; ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അറസ്റ്റിൽ
Arrest: മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജ് വി ആണ് മൂന്നാർ പോലീസിന്റെ പിടിയിലായത്. 2023ൽ പ്രായപൂർത്തിയാത്ത പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലായിരുന്നു.
അർധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച കേസിലെ പ്രതി പിടിയിൽ. പോസ്കോ കേസിലെ പ്രതിയെയാണ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജ് വി ആണ് മൂന്നാർ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരടക്കം സുരക്ഷിതമായ ആശുപത്രിയാണ് മൂന്നാർ ഹൈറേഞ്ച് ആശുപത്രി. ഇവിടെയാണ് പ്രതി മനോജ് ആശുപത്രിയിലെ ഗർഭിണികളും യുവതികളും ചികിത്സ തേടിയെത്തുന്ന വാർഡിൽ കയറിയത്.എല്ലാവരും ഉറങ്ങുകയാണെന്ന് മനസിലാക്കിയ പ്രതി ആറുമാസം ഗർഭിണിയായ യുവതിയെ കടന്നു പിടിച്ചു. പെൺകുട്ടി ബഹളം വെച്ചതോടെ ബന്ധുക്കളും മറ്റ് രോഗികളും ഞെട്ടിയുണർന്നു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPadma Priya: ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുമ്പിൽവെച്ച് തല്ലി, സിനിമയിൽ പുരുഷമേധാവ...KT Jaleel: സ്മരണകൾക്ക് മരണമില്ല! വാളാകാൻ എല്ലാവർക്കും കഴിയും, പ്രതിരോധം തീർക്കുന്ന പരിചയാവാൻ...
POCSO Case Accused ഗർഭിണിക്ക് നേരെ ആക്രമണം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Doctor Assaulted: വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ ചാവടിമുക്ക് സ്വദേശി മുനീറാണ് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
और पढो »
Jani Master Arrested: നൃത്തസംവിധായകൻ ജാനി മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽയുവതിയുടെ പരാതിയില്‍ റായ്ദുർഗ് പോലീസ് നേരത്തെ കേസെടുത്തിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ് ജാനി
और पढो »
Pocso Case: ഓഡീഷന് വിളിച്ചുവരുത്തി നിരവധി പേർക്ക് കാഴ്ചവെച്ചു; മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്പ്രായപൂർത്തിയാകും മുൻപാണ് തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതെന്ന് യുവതി മൊഴി നൽകി.
और पढो »
Crime News: യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച പ്രതി പിടിയിൽ; സംഭവം ചെന്നൈയിൽകൊലയ്ക്ക് കാരണമായത് സാമ്പത്തിക തര്‍ക്കമാണ് എന്നാണ് പോലീസ് പറയുന്നത്
और पढो »
Crime News: തീവണ്ടിയിൽ പരിശോധന നടത്തിയ വ്യാജ ടിടിഇ അറസ്റ്റിൽകൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്
और पढो »
Crime News: മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ!ഇയാൾ ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ഫറൂഖ് അമൻ പോലീസ് പിടിയിലായത്
और पढो »