കൊലയ്ക്ക് കാരണമായത് സാമ്പത്തിക തര്‍ക്കമാണ് എന്നാണ് പോലീസ് പറയുന്നത്
Murder Case: . കൊല്ലപ്പെട്ടത് ചെന്നൈ തോറല്‍പക്കം സ്വദേശിനിയായ ദീപയാണ്.യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയിൽ8th Pay Commission: മുൻ ശമ്പള കമ്മീഷനിൽ നിന്നും മാറ്റം; കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് മെഗാ ബമ്പർ നേട്ടങ്ങൾ!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് അടിപൊളി ദിനം, മിഥുന രാശിക്കാർക്ക് തിരക്ക് കൂടും, അറിയാം ഇന്നത്തെ രാശിഫലം!ചെന്നൈ: യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ അന്വേഷണ സംഘം പിടികൂടി.
മുൻ ശമ്പള കമ്മീഷനിൽ നിന്നും മാറ്റം; കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് മെഗാ ബമ്പർ നേട്ടങ്ങൾ!പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും മണികണ്ഠന്‍ ചുറ്റികകൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഏറെ വൈകിയും ദീപ വീട്ടിലെത്താതിരുന്നതോടെ യുവതിയുടെ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLove and War: ആരാധകർക്ക് ആവേശമായി പുതിയ അപ്ഡേറ്റ്; സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാറിന്റെ റ...Reliance Power: അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രായും റിലയൻസ് പവറും കടത്തിൽ നിന്ന് കരകയറുന്നു; ഓ...
Murder Chennai Arrest Accused Arrested Sexworker Killed
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: ബന്ധുക്കൾ തമ്മിൽ തർക്കം, പിന്നാലെ വെടിവയ്പ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതി പിടിയിൽമൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവയ്പ്പ്. വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. സഹോദരിമാരുടെ മക്കളാണ് ഇരുവരും.
और पढो »
Telangana Crime News: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസർ പിടിയിൽ; സംഭവം ഹൈദരാബാദിൽHyderabad Crime News: ഹൈദരാബാദിലെ നാരായണ്‍ഗുഡ സര്‍ക്കിളിലെ ഡെപ്യൂട്ടി കൊമേഴ്സ്യല്‍ ടാക്‌സ് ഓഫീസറായ ബി വസന്ത ഇന്ദിരയാണ് പിടിയിലായത്
और पढो »
Robbery: ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ പ്രതി പിടിയിൽKollam Robbey: ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രി കടയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പൊക്കിയത്.
और पढो »
Crime News: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽപുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലിയെയാണ് 66 കിലോ ചന്ദനവുമായി പിടികൂടിയത്.
और पढो »
Crime News: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽരണ്ടുമാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവാവ് 16കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
और पढो »
Radhika Sarathkumar: വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ; തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്കുനേരെ ലൈംഗികാതിക്രമം നടത്തിActress Radhikaa Sarathkumar: ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ ഈ പ്രതികരണം
और पढो »