Crime News: ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാ​ഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽ

Crime News समाचार

Crime News: ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാ​ഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽ
Rape CaseKollam
  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

രണ്ടുമാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവാവ് 16കാരിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.

Crime News : ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാ​ഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽ

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടിയുടെ അമ്മ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു.WCC: മാറ്റങ്ങൾ അനിവാര്യമാണ്; ലൈം​ഗിക അതിക്രമങ്ങൾ പോലെ തന്നെ ​ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിം​ഗ വിവേചനമെന്ന് ഡബ്ല്യുസിസിTodays Horoscope: ഇന്ന് വൃശ്ചിക രാശിക്കാർക്ക് അനുകൂല ദിനം, ധനു രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!കൊല്ലം: ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ പിടിയിൽ. കായംകുളം കീരിക്കാട് സ്വദേശി വിനോയ് ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടിയുടെ അമ്മ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞതോടെ ചടയമംഗലം പൊലീസിന് പരാതി നൽകി. പെൺകുട്ടിയുടെ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പിന്നാലെ കായംകുളത്തെ വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.KeralaJakes Bejoy: നാനി ചിത്രത്തില്‍ അലയടിച്ച് ജേക്‌സ് ബിജോയിയുടെ സംഗീതം; അടുത്തത് മോഹന്‍ലാല്‍ ചിത...Hema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്...Ranjith Balakrishnan: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rape Case Kollam

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Sexual Allegations: അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ആരോപണംSexual Allegations: അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ആരോപണംസംവിധായകൻ ശ്രീകുമാർ മേനോനെതിരെ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് രം​ഗത്ത്. നടൻ ബാബുരാജിനെതിരെയും ആരോപണമുയർന്നിട്ടുണ്ട്.
और पढो »

Crime News: വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14 കാരിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്Crime News: വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14 കാരിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറി 14 കാരിയെ തട്ടിക്കൊണ്ടുപോയത്
और पढो »

Crime: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്നു; യുവാവ് പിടിയിൽCrime: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്നു; യുവാവ് പിടിയിൽഅസുഖം കൂടുതലായി മരിച്ചതാണെന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാൽ പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
और पढो »

Drug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized in Perumbavoor: വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികെയായിരുന്നു ഇയാൾ.
और पढो »

Crime News: യുവതിയെ പീഡിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽCrime News: യുവതിയെ പീഡിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽഅറസ്റ്റിലായത് വിളവൻകോട് മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസാണ്
और पढो »

Crime News: ബന്ധുക്കൾ തമ്മിൽ തർക്കം, പിന്നാലെ വെടിവയ്പ്പ്; ഒരാൾക്ക് ​ഗുരുതര പരിക്ക്, പ്രതി പിടിയിൽCrime News: ബന്ധുക്കൾ തമ്മിൽ തർക്കം, പിന്നാലെ വെടിവയ്പ്പ്; ഒരാൾക്ക് ​ഗുരുതര പരിക്ക്, പ്രതി പിടിയിൽമൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവയ്പ്പ്. വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. സഹോദരിമാരുടെ മക്കളാണ് ഇരുവരും.
और पढो »



Render Time: 2025-02-21 03:31:13