Sexual Allegations: അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ആരോപണം

Actor Baburaj समाचार

Sexual Allegations: അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ആരോപണം
Director Sreekumar MenonSexual Allegation
  • 📰 Zee News
  • ⏱ Reading Time:
  • 40 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് രം​ഗത്ത്. നടൻ ബാബുരാജിനെതിരെയും ആരോപണമുയർന്നിട്ടുണ്ട്.

Sexual Allegation s: അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ആരോപണം

തുടർന്ന് വിശ്രമ മുറിയിൽ കയറി വാതിൽ അടച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ബാബുരാജിനെതിരായ ആരോപണം.7th Pay Commissionbeaches in Kerala: അവധിക്കാലത്ത് അടിച്ച് പൊളിക്കാൻ ഈ മനോഹര തീരങ്ങളിലേക്ക് പോയാലോ....മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെയും സംവിധായകർക്കെതിരെയും എല്ലാം ലൈം​ഗീകാരോപണങ്ങൾ ഉന്നയിക്കപ്പെടുകയാണ്.

സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണവുമായി ഒരു യുവ നടി രം​ഗത്തെത്തിയിട്ടുണ്ട്. അവസരം വാ​ഗ്ദാനം ചെയ്ത് ശ്രീകുമാർ മേനോൻ തന്നെ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ശാരീരകവും മാനസികവുമായ പീഡനമുണ്ടായെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും നടി പറഞ്ഞു. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നും എതിര്‍ത്തതോടെ അവസരം കുറഞ്ഞെന്നും മിനു ആരോപിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Director Sreekumar Menon Sexual Allegation

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രിWayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Actor Mukesh: നടൻ മുകേഷിനെതിരെ ​ഗുരുതര ആരോപണം; വീണ്ടും ആരോപണവുമായി ടെസ് ജോസഫ്, മീ ടൂ ഉന്നയിച്ചത് 2018ൽActor Mukesh: നടൻ മുകേഷിനെതിരെ ​ഗുരുതര ആരോപണം; വീണ്ടും ആരോപണവുമായി ടെസ് ജോസഫ്, മീ ടൂ ഉന്നയിച്ചത് 2018ൽനീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ വിശ്വസിക്കുന്നുവെന്ന് ടെസ് ജോസഫ് പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പറയുന്നു. ടെസ് ജോസഫ് 2018ൽ മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.
और पढो »

Allegations against Actors: സിദ്ദിഖിനെ ബാൻ ചെയ്യണം, റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്Allegations against Actors: സിദ്ദിഖിനെ ബാൻ ചെയ്യണം, റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്നടൻ റിയാസ് ഖാൻ തന്നെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചുവെന്നും നടി രേവതി സമ്പത്ത് വ്യക്തമാക്കി.
और पढो »

Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്.
और पढो »

Minu Muneer: വഴങ്ങിക്കൊടുത്താൽ അമ്മയിൽ അം​ഗത്വം, ​ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ; ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണിയൻപിള്ള രാജുMinu Muneer: വഴങ്ങിക്കൊടുത്താൽ അമ്മയിൽ അം​ഗത്വം, ​ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ; ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണിയൻപിള്ള രാജുമണിയൻപിള്ള രാജു ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ആരോപണം ഉന്നയിച്ച് നടി മിനു മുനീർ.
और पढो »

Supreme Court: ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിSupreme Court: ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ ജൂലൈ എട്ടിനാണ് സമീപിച്ചത്
और पढो »



Render Time: 2025-02-14 00:54:02