നീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ വിശ്വസിക്കുന്നുവെന്ന് ടെസ് ജോസഫ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. ടെസ് ജോസഫ് 2018ൽ മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.
Actor Mukesh : നടൻ മുകേഷിനെതിരെ ഗുരുതര ആരോപണം; വീണ്ടും ആരോപണവുമായി ടെസ് ജോസഫ് , മീ ടൂ ഉന്നയിച്ചത് 2018ൽ
Hema Committee Report: നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ്Mukesh MLA Phone Call Controversy : ഫോൺ വിളിച്ചത് സഹായം ആവശ്യപ്പെട്ട് തന്നെ, മുകേഷ് എംഎൽഎയെ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു7th Pay Commission: ഏഴാം ശമ്പള കമ്മീഷൻ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, സെപ്തംബറിലെ ഡിഎ വർധനവ് ഇങ്ങനെTodays Horoscope: ഇന്ന് ഇടവ രാശിക്കാർക്ക് സമ്മിശ്ര ദിനം, മിഥുന രാശിക്കാർക്ക് അനുകൂലം, അറിയാം ഇന്നത്തെ രാശിഫലം!8th Pay Commission: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള...
നീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ വിശ്വസിക്കുന്നു. എന്നാൽ, അധികാരത്തിൽ ഇരിക്കുന്നവർക്ക് വേണ്ടി നിയമങ്ങൾ വളച്ചൊടിക്കുന്ന കാഴ്ചകളാണ് മുന്നിലുള്ളത്. കാര്യങ്ങൾ മെച്ചപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കാനാകും. ഇത് എന്നെ ആഴത്തിൽ ദുഖിപ്പിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ടെസ് ജോസഫ് പറഞ്ഞു.മുകേഷിനെതിരെ ആരോപണം ഉന്നയിച്ച് 2018ലും ടെസ് രംഗത്തെത്തിയിരുന്നു.
Tess Joseph Tess Joseph Instagram നടൻ മുകേഷ് ടെസ് ജോസഫ് ഹേമ കമ്മിറ്റി റിപ്പോർട്ട്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Ranjith: മുറിയിലേയ്ക്ക് ക്ഷണിച്ചു, ശരീരത്തില്‍ തൊട്ടു; സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടിActress made serious allegations against Ranjith: പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോഴായിരുന്നു രഞ്ജിത്ത് മോശമായി പെരുമാറിയതെന്ന് നടി.
और पढो »
Crime News: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽതോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യം ചെയ്ത് വരികയാണ്.
और पढो »
Frequent urination: ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ അത് ഗുരുതര രോഗ ലക്ഷണം!Frequent urination health issues: ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ ചിലപ്പോൾ ഒരു സാധാരണമായ കാര്യമാണെന്ന തോന്നലാണ് പലപ്പോഴും ഗുരുതര സാഹചര്യത്തിലേയ്ക്ക് നയിക്കുന്നത്.
और पढो »
POCSO case: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽപരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽപ്പോവുകയായിരുന്നുവെന്നാണ് കസബ പോലീസ് പറഞ്ഞത്.
और पढो »
Arjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോഗസ്ഥ സംഘംഷിരൂരിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത
और पढो »
Allegations against Actors: സിദ്ദിഖിനെ ബാൻ ചെയ്യണം, റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്നടൻ റിയാസ് ഖാൻ തന്നെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചുവെന്നും നടി രേവതി സമ്പത്ത് വ്യക്തമാക്കി.
और पढो »