ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത
Arjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോഗസ്ഥ സംഘം
Orange Alert In Shiroor: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്Samsaptak Yog: സൂര്യനും ശനിയും ചേർന്ന് സൃഷ്ടിക്കും സമസപ്തകയോഗം; ഈ രാശിക്കാർ ജാഗ്രത പാലിക്കണംSun Transit: സൂര്യന്റെ മഹാസംക്രമണത്തിൽ 3 രാശികളുടെ ഭാഗ്യം തെളിയും; 1 മാസക്കാലം നേട്ടങ്ങളുടേത്Todays horoscope: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!കർണാടകയിലെ ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ...
രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും മെഷീൻ ഓപ്പറേറ്ററും ഉൾപ്പെടുന്ന സംഘമാണ് ഷിരൂരിലേക്ക് പുറപ്പെട്ടിരിക്കുന്നത്. അർജുനായുള്ള തിരച്ചിൽ പതിനാലാം ദിവസവും തുടരുകയാണ്. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. ഈ സാഹചര്യത്തിൽ പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ ഇന്ന് ഉണ്ടായേക്കില്ല.പുഴയിൽ രൂപപ്പെട്ട മൺതിട്ട നീക്കം ചെയ്യാനാണ് രക്ഷാദൗത്യത്തിന്റെ അടുത്ത ഘട്ടത്തിൽ ശ്രമിക്കുന്നത്. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിച്ച ശേഷം ആയിരിക്കും ഇത് സാധ്യമാകുക.
Arjun Rescue Operation Day 14 Arjun Rescue Latest Updates അർജുൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽArjun Rescue Operation Latest Updates: അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുന്നത്.
और पढो »
Arjun Rescue Operation Day 11: അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ഇന്ന് കൃത്യമായ സൂചന കിട്ടുമെന്ന പ്രതീക്ഷയിൽ ദൗത്യസംഘംShirur Landslide: മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ടെന്നും ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു
और पढो »
Arjun Rescue Operation Day 14: കാലവസ്ഥ അനുകൂലമായാൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും!Arjun Rescue Mission: വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്ന നീക്കത്തിലേക്ക് മാറിയത്.
और पढो »
Rescue operations for Arjun on day 7:അർജുൻ ഇപ്പോഴും കാണാമറയത്ത്; അത്യാധുനിക സംവിധാനങ്ങളുമായി സൈന്യം ഇന്നിറങ്ങുംIndian Army is all set to search for Arjun: ഞായറാഴ്ച ഉച്ചയോടെ ബെലഗാവിയിൽ നിന്നുള്ള 40 അംഗ സൈനിക സംഘം മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ എത്തിയിരുന്നു.
और पढो »
Marijuana Seized: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; മൂന്ന് കിലോ കഞ്ചാവ് പിടികൂടിതമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
और पढो »
Shirur landslide: അർജുൻ മിഷൻ നിർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന. അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ.
और पढो »