ഇടുക്കി സ്വദേശിയായ സായൂജ്.കെ.പിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
Ganja Seized: ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻ ദാസും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.12.735 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് സംഘം ഒറ്റപ്പാലത്ത് പിടികൂടിരപ്പനങ്ങാടിയിലും 1.135 കിലോ ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിലായിHoroscope
Horoscope November 6: മേടം രാശിക്കാർക്ക് പ്രതിസന്ധിഘട്ടം, ഇടവം രാശിക്കാർക്ക് ജോലിയിൽ അഭിവൃദ്ധി; ഇന്നത്തെ സമ്പൂർണരാശിഫലം അറിയാംപാലക്കാട്: 12.735 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് സംഘം ഒറ്റപ്പാലത്ത് പിടികൂടി. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻ ദാസും പാർട്ടിയും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇസ്പെക്ടർ രാജേഷ് കുമാർ.സി.വി, പ്രിവന്റീവ് ഓഫീസർമാരായ ദേവകുമാർ, രാജേഷ്.കെ.
ഇതിനിടയിൽ ചടയമംഗലത്തും കഞ്ചാവ് വേട്ട നടന്നു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ്.എ.കെയും പാർട്ടിയും ചേർന്ന് 1.150 കിലോ ഗ്രാം കഞ്ചാവുമായി വന്ന കൊട്ടാരക്കര മാങ്കോട് സ്വദേശി സജീറിനെ അറസ്റ്റ് ചെയ്തു. പ്രതി കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനേഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, മാസ്റ്റർ ചന്തു, ജയേഷ്, ഗിരീഷ് കുമാർ, നന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവരുമുണ്ടായിരുന്നു.
Drus Seized Three Arrested Palakkad Chadayamangalam Parappanagadi Kerala News Crime News Kerala Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: പാറശ്ശാലയിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽസ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
और पढो »
Sex Racket Arrested: പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നൽ പരിശോധന; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20 പേർ!Crime News: കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആലുവയിലും കൊച്ചി നഗരത്തിലുമായി നടന്ന റെയ്ഡുകളിൽ പിടിയിലായത് 20 പേരാണ്
और पढो »
Baba Siddique Shot Dead: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; 2 പേർ പിടിയിൽ6 ബുള്ളറ്റുകളാണ് ബാബ സിദ്ദിഖിന്റെ വയറിലും നെഞ്ചിലും നിന്നായി പുറത്തെടുത്തത്.
और पढो »
Mobile Phone Theft: കൊച്ചിയിൽ അലന്‍വാക്കറുടെ സംഗീത പരിപാടിക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികളെത്തിയത് വിമാനത്തിൽ, നാല് പേർ പിടിയിൽഅതീഖുൽ റഹ്മാൻ (38), വാസിം അഹമ്മദ് (31), സണ്ണി ഭോലാ യാദവ് (28), ശ്യാം പൽവാൽ എന്നിവരാണ് പിടിയിലായത്.
और पढो »
Robbery In Padmanabhaswamy Temple: നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതെന്ന് പ്രതിശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്നുപേർ പിടിയിൽ
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്!Kerala Weather Report: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്നും തിങ്കളാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുംഅറിയിപ്പുണ്ട്.
और पढो »