അതീഖുൽ റഹ്മാൻ (38), വാസിം അഹമ്മദ് (31), സണ്ണി ഭോലാ യാദവ് (28), ശ്യാം പൽവാൽ എന്നിവരാണ് പിടിയിലായത്.
Mobile Phone Theft : കൊച്ചി യിൽ അലന്‍വാക്കറുടെ സംഗീത പരിപാടിക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികളെത്തിയത് വിമാനത്തിൽ, നാല് പേർ പിടിയിൽ
Alan Walker Show Kochi: ഡൽഹി സ്വദേശികളായ അതീഖുൽ റഹ്മാൻ , വാസിം അഹമ്മദ് , മഹാരാഷ്ട്ര സ്വദേശി സണ്ണി ഭോലാ യാദവ് , ഉത്തർപ്രദേശ് സ്വദേശി ശ്യാം പൽവാൽ എന്നിവരാണ് പിടിയിലായത്.
ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും എത്തിയ രണ്ട് സംഘങ്ങളാണ് കവർച്ചയ്ക്ക് പിന്നിലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബർ ആറാം തിയതി കൊച്ചിയിൽ നടന്ന ഡിജെ പരിപാടിക്കിടെയാണ് മൊബൈൽ ഫോണുകൾ മോഷണം പോയത്. 39 മൊബൈൽ ഫോണുകളാണ് മോഷണം പോയത്.ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും നാല് പേർ വീതമുള്ള വ്യത്യസ്ത സംഘങ്ങളാണ് മോഷണത്തിനായി എത്തിയത്. അതീഖും വാസിമും ഡൽഹി സംഘത്തിലുൾപ്പെട്ടവരാണ്. അതീഖ് എട്ട് കേസുകളിൽ പ്രതിയാണ്.
Alan Walker Show മൊബൈൽ മോഷണം കൊച്ചി ഡൽഹി മുംബൈ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Marijuana Seized: തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ.
और पढो »
Baba Siddique Shot Dead: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; 2 പേർ പിടിയിൽ6 ബുള്ളറ്റുകളാണ് ബാബ സിദ്ദിഖിന്റെ വയറിലും നെഞ്ചിലും നിന്നായി പുറത്തെടുത്തത്.
और पढो »
Mobile Theft: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ ഫോൺ മോഷണം; മൂന്നുപേർ ഡൽഹിയിൽ പിടിയിൽ!Mobile Theft In Alan Walker DJ Show: 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടമായത് ഇതിൽ 21 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട്
और पढो »
MT Vasudevan Nair: എം.ടിയുടെ വീട്ടിലെ മോഷണം; പാചകക്കാരിയും ബന്ധുവും പിടിയിൽഎം.ടി വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയിൽ പ്രതികൾ പിടിയിൽ
और पढो »
Jaffa Shootout: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്ഇസ്രായേൽ നഗരമായ ജാഫയിൽ നടന്ന വെടിവെപ്പിലും കത്തി ആക്രമണത്തിലും ആറ് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
और पढो »
Thomas Cheriyan: 56 വർഷം മുമ്പ് മരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു; പൂർണ്ണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങിഇലന്തൂർ ഭഗവതികുന്ന് ഓടാലിൽ ഒഎം തോമസിന്റെയും ഏലിയാമ്മയുടെയും മകൻ തോമസ് ചെറിയാന്റെ ഭൗതികശരീരമാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചത്.
और पढो »