കുറച്ചു നാളുകളായി കുറുവ സംഘം ആലപ്പുഴയിലും എറണാകുളത്തുമായി ഒട്ടേറെ കവർച്ചകൾ നടത്തിയിട്ടുണ്ട്. മണികണ്ഠൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ള മറ്റൊരാൾ.
ആലപ്പുഴക്കാരെ ഭീതിയിലാഴ്ത്തിയ കുറുവ സംഘത്തിലെ 2 പേരെ പൊലീസ് പിടികൂടിയെന്നാണ് അറിയിച്ചിരുന്നത്.
ഇവരെ എറണാകുളത്ത് നിന്ന് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നതിനിടെയാണ് സന്തോഷ് ചാടി പോയത്.
തുടർന്ന് കുണ്ടന്നൂരിൽ 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പ്രതി പൊലീസിനെ ആക്രമിച്ചാണ് രക്ഷപ്പെട്ടതെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബു പറഞ്ഞു. തമിഴ് നാടോടി സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുകയായിരുന്നുവെന്നും ഇയാളുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി. അതേസമയം, സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: പാറശ്ശാലയിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽസ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
और पढो »
Crime News: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന കഞ്ചാവ് വേട്ടയിൽ 3 പേർ പിടിയിൽഇടുക്കി സ്വദേശിയായ സായൂജ്.കെ.പിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
और पढो »
Crime News: കൊല്ലത്ത് യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; നാല് പ്രതികൾ പിടിയിൽതെന്മല ഇടമണ്ണിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
और पढो »
ADM Naveen Babu Death: പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്PP Divya Anticipatory bail: മണിക്കൂറുകളോളം നീണ്ട വാദമായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്.
और पढो »
Arrest: കാറില്‍ ചാരിനിന്നതിന് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടാ നേതാവ് ആട് സജി പിടിയിൽഗുണ്ടാ നേതാവ് ആട് സജി പിടിയിൽ
और पढो »
Shornur Train Accident: ഷൊർണൂർ ട്രെയിൻ അപകടം; ആര്‍പിഎഫ് അന്വേഷണം തുടങ്ങി, ശുചീകരണ സംഘത്തിലുണ്ടായിരുന്നത് 10 പേർShornur Train Accident: ശുചീകരണ സംഘത്തിലെ 10 പേരിൽ 6 പേർ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം.
और पढो »