മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ(85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. സംസ്കാരം ഇന്ന് രാത്രി ബെംഗളൂരുവിൽ നടക്കും.
S Jayachandran Nair Death News : ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ' 2012ൽ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.Kerala gold rateMercury Transit 2025: ബുധന്റെ രാശിമാറ്റം അപ്രതീക്ഷിത ദുരന്തങ്ങൾ കൊണ്ടുവരും; കരുതിയിരിക്കണം ഈ രാശിക്കാർMercury Transit: ജനുവരി നാലിന് ബുധന്റെ രാശിമാറ്റം; ഈ മൂന്ന് രാശിക്കാർക്ക് സൗഭാഗ്യങ്ങളുടെ ദിനങ്ങൾമുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.
ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ' 2012ൽ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ചിത്രങ്ങളായ പിറവി, സ്വം എന്നിവയുടെ കഥ ജയചന്ദ്രൻ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചതും ജയചന്ദ്രൻ നായരാണ്. റോസാദലങ്ങൾ, പുഴകളും കടലും, വെയിൽത്തുണ്ടുകൾ, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. മുഖപ്രസംഗങ്ങളുടെ സമാഹാരവും പുസ്തകമാക്കിയിട്ടുണ്ട്.
കെ ബാലകൃഷ്ണന‍് സ്മാരക പുരസ്കാരം, കെ വിജയരാഘവൻ അവാർഡ്, കെസി സെബാസ്റ്റ്യൻ അവാർഡ്, എംവി പൈലി ജേണലിസം അവാർഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ൽ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaMissing Case: അവധിക്ക് നാട്ടിലേക്ക് തിരിച്ചു, പക്ഷേ എത്തിയില്ല; കാണാതായ മലയാളി സൈനികനെ കണ്ടെ...
DEATH WRITER JOURNALIST S JAYACHANDRAN NAIR LITERATURE
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
EVKS Elangovan Death: മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചുഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു : EVKS Elangovan passes away
और पढो »
Ayyappa Devotee Died At Sabarimala: സന്നിധാനത്ത് മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചുSabarimala News: വീഴ്ചയിൽ ഇയാളുടെ കൈയ്ക്കും കാലിനും പൊട്ടൽ ഏറ്റതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചിരുന്നു.
और पढो »
എംടി വാസുദേവൻ നായർ അന്തരിച്ചുമലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും അമൂല്യമായ സംഭാവനകൾ നൽകിയ എംടി വാസുദേവൻ നായർ 91 വയസിൽ അന്തരിച്ചു. രാത്രി 10 മണിയോടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്ത്യം.
और पढो »
NSS: എൻ.എസ്.എസുമായി ആത്മബന്ധം, ആര് വിചാരിച്ചാലും മുറിച്ച് മാറ്റാൻ പറ്റില്ല; 11 വർഷത്തെ പിണക്കം അവസാനിപ്പിച്ച് രമേശ് ചെന്നിത്തലഎൻ.എസ്.എസ് മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല : Ramesh Chennithala Inaugurate NSS Mannam Jayanthi Celebrations
और पढो »
Legendary Tabla Maestro Zakir Hussain Passed Away: തബല മാന്ത്രികൻ വിടവാങ്ങി; ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചുZakir Hussain Passed Away: ഇതിഹാസ തബല വിദ്വാനും സംഗീതസംവിധായകനുമായ സാക്കിർ ഹുസൈൻ അന്തരിച്ചു.
और पढो »
Question Paper Leaked: ചോദ്യ പേപ്പർ ചോർച്ച; കെ.എസ്.യു പ്രതിഷേധ മാർച്ചിൽ സംഘർഷംകെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം : Clashes in KSU State Committee March
और पढो »