ഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു : EVKS Elangovan passes away
EVKS Elangovan Death: മകൻ തിരുമകൻ മരിച്ച ഒഴിവിലേക്ക് 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഇളങ്കോവൻ എംഎൽഎ ആയത്.Astrology
Samasaptaka Yoga: ശത്രുക്കൾ പോലും മിത്രങ്ങളാകും, ആഗ്രഹിച്ച ജീവിതം കൈവരും; സമസപ്തക യോഗത്താൽ ഇവർക്ക് നല്ല കാലംTodays Horoscope: ഇടവം വൃശ്ചികം രാശിക്കാർ വരുമാനത്തിൽ ശ്രദ്ധിക്കുക; കർക്കടകം ചിങ്ങം രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേടം ഇടവം രാശിക്കാർക്ക് പിരിമുറുക്കം ഏറും; വൃശ്‌ചികം ധനു രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!
മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു. ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം.ശ്വാസതടസ്സത്തെ തുടർന്ന് ചെന്നൈയിലെ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്നു. നിലവിൽ ഈറോഡ് ഈസ്റ്റിലെ എംഎൽഎ ആണ്. മകൻ തിരുമകൻ മരിച്ച ഒഴിവിലേക്ക് 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഇളങ്കോവൻ എംഎൽഎ ആയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാർഥി ആയിരുന്നു. സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂProf TJ Joseph-Hand Chopping Case: പ്രൊഫ.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംമുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
और पढो »
காங்கிரஸ் மூத்த தலைவர் ஈவிகேஎஸ் இளங்கோவன் காலமானார்EVKS Elangovan Passed Away: காங்கிரஸ் மூத்த தலைவர் ஈ.வி.கே.எஸ் இளங்கோவன் காலமானார். சென்னை மணப்பாக்கத்தில் உள்ள தனியார் மருத்துவமனையில் உடல்நலக்குறைவால் அவர் காலமானார்.
और पढो »
Balabhaskar Death: മകനെ കൊന്നത് തന്നെ, സിബിഐ സ്വാധീനത്തിന് വഴങ്ങി; ഗുരുതര ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്Balabhaskar Death: കേസ് പിൻവലിക്കാൻ ഡിവൈഎസ്പി അനന്തകൃഷ്ണൻ സമീപിച്ചിരുന്നുവെന്ന് ബാലഭാസ്കറിന്റെ പിതാവ് സി.കെ ഉണ്ണി.
और पढो »
K Surendran: സ്നേഹത്തിൻ്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെ; സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ രംഗത്ത്!K Surendran: കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ ആഴം എത്രമാത്രമുണ്ട് എന്നതിൻ്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്ന് കെ സുരേന്ദ്രൻ
और पढो »
K Surendran: പാലക്കാട് തിരഞ്ഞെടുപ്പിലെ തോൽവി; കെ. സുരേന്ദ്രൻ രാജി വയ്ക്കും?രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ
और पढो »
Cash Found From Congress MPs Seat: കോൺഗ്രസ് എംപിയുടെ സീറ്റിൽ നിന്നും നോട്ടുകെട്ട്; അന്വേഷണത്തിന് നിർദ്ദേശം നൽകി ജഗ്ദീപ് ധൻകർകോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്‌വിയുടെ സീറ്റ് നമ്പർ 222 ൽ നിന്ന്കറൻസി നോട്ടുകൾ കണ്ടെത്തിയതായി ജഗ്ദീപ് ധൻഖർ
और पढो »