K Surendran: സ്നേഹത്തിൻ്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെ; സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ രംഗത്ത്!

Sandeep Warrier समाचार

K Surendran: സ്നേഹത്തിൻ്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെ; സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ രംഗത്ത്!
Sandeep Warrier Joins CongressFormer BJP LeaderCongress Leader
  • 📰 Zee News
  • ⏱ Reading Time:
  • 35 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

K Surendran: കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ ആഴം എത്രമാത്രമുണ്ട് എന്നതിൻ്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്ന് കെ സുരേന്ദ്രൻ

K Surendran : സ്നേഹത്തിൻ്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെ; സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ രംഗത്ത്!

പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്ന നടപടിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി എന്നും മൊഹബത് കാ ദൂക്കാനിൽ വലിയ കസേരകൾ കിട്ടട്ടെ എന്നുമാണ് സുരേന്ദ്രൻ പരിഹസിച്ചത്. കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ ആഴം എത്രമാത്രമുണ്ട് എന്നതിൻ്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വി ഡി സതീശൻ ശ്രീനിവാസൻ കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തതെന്നും. ഈ പോക്ക് കേരളത്തിലോ ബിജെപിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ലെന്നും.

മാത്രമല്ല സന്ദീപിനെ പോലെ ഒരാളെ കോൺഗ്രസ് മുറുകെ പിടിക്കണമെന്നും സ്നേഹത്തിന്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sandeep Warrier Joins Congress Former BJP Leader Congress Leader K Surendran

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Suspension: സർവീസ് ചട്ടങ്ങൾ ലംഘിച്ചു; എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെൻഷൻSuspension: സർവീസ് ചട്ടങ്ങൾ ലംഘിച്ചു; എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെൻഷൻഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിലും നടപടിയുമായി സർക്കാർ രംഗത്ത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനുമെതിരെ സർക്കാർ നടപടി എടുത്തിരിക്കുകയാണ്
और पढो »

Sandeep Warrier: വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നു; കോൺഗ്രസിൽ ചേർന്ന് സന്ദീപ് വാര്യർSandeep Warrier: വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നു; കോൺഗ്രസിൽ ചേർന്ന് സന്ദീപ് വാര്യർകോൺഗ്രസിലേക്ക് ചേർന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ
और पढो »

Lal Varghese Kalpakavadi Passed Away: മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചുLal Varghese Kalpakavadi Passed Away: മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചുLal Varghese Kalpakavadi Death: കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനായിട്ടും ഇന്ദിരാഗാന്ധിയോടും കെ കരുണാകരനോടുമുള്ള ആരാധനയാണ് ലാൽ വർഗീസിനെ കോണ്‍ഗ്രസുകാരനാക്കിയത്.
और पढो »

Sandeep Warrier: അപമാനിക്കപ്പെട്ടിടത്തേക്ക് പോകില്ല; സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ, ബിജെപി വിടുമോയെന്നതിലും പ്രതികരണംSandeep Warrier: അപമാനിക്കപ്പെട്ടിടത്തേക്ക് പോകില്ല; സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ, ബിജെപി വിടുമോയെന്നതിലും പ്രതികരണംപാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ
और पढो »

AK Shanib: സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്; ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് എകെ ഷാനിബ്AK Shanib: സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്; ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് എകെ ഷാനിബ്ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് പാലക്കാട്ടെ പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് എ.കെ ഷാനിബ്.
और पढो »

Delhi Air Quality: ഡൽഹി വായു മലിനീകരണ തോതിൽ ഭയാനകമായ വർധനവ്Delhi Air Quality: ഡൽഹി വായു മലിനീകരണ തോതിൽ ഭയാനകമായ വർധനവ്നിയന്ത്രണങ്ങള്‍ കട്ടിൽ പറത്തിക്കൊണ്ട് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായു ഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.
और पढो »



Render Time: 2025-02-19 13:53:20