ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിലും നടപടിയുമായി സർക്കാർ രംഗത്ത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനുമെതിരെ സർക്കാർ നടപടി എടുത്തിരിക്കുകയാണ്
ഇരുവരും സര്‍വീസ് ചടങ്ങള്‍ ലംഘിച്ചുവെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലൈൻ തുടർന്നാണ് ഈ നടപടി.ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിലും നടപടി
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനുമെതിരെ സർക്കാർ നടപടി എടുത്തിരിക്കുകയാണ്Sanju Samson Duck Records: സഞ്ജുവിനെ വെല്ലാന്‍ ആരുണ്ട് മക്കളേ....
തിരുവനന്തപുരം: . ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു.കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത് മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് വിവാദത്തിലാണ്. അതുപോലെ എന്‍ പ്രശാന്തിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യ പ്രതികരണത്തിലാണ് നടപടി എടുത്തിരിക്കുന്നത്. ഇരുവരും സര്‍വീസ് ചടങ്ങള്‍ ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുകയുമുണ്ടായി.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത് വലിയ വിവാദമായിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനാണ് വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തുകയുമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകര്‍ക്ക് സന്ദേശമയക്കുകയും ചെയ്തു. എന്നാല്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടില്ല എന്നാണ് ഡിജിപിയുടേയും മെറ്റയുടേയും കണ്ടെത്തല്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്തരോഗി ജയതിലകാണെന്നും പ്രശാന്ത് ആക്ഷേപിച്ചിരുന്നു. മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് വിവാദത്തില്‍പ്പെട്ട കെ ഗോപാലകൃഷ്ണനേയും പ്രശാന്ത് പരിഹസിച്ചിരുന്നു. നേരത്തേ ഉന്നതിയിലുണ്ടായിരുന്ന വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓര്‍മശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമുണ്ടെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. പ്രശാന്തിൻ്റെ വിമർശനങ്ങൾ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരൻ്റെ റിപ്പോർട്ട്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
K Gopalakrishnan Kerala IAS Row Mallu Hindu Whatsapp Group Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Palakkad Byelection: പോരാട്ടം പാർട്ടിക്കകത്തെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടി; പാലക്കാട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എ.കെ ഷാനിബ്പാലക്കാട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ ഷാനിബ്.
और पढो »
AK Shanib: സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്; ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് എകെ ഷാനിബ്ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് പാലക്കാട്ടെ പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് എ.കെ ഷാനിബ്.
और पढो »
Palakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺഗ്രസ് നേതാവ് കെ.എ സുരേഷ് പാർട്ടി വിട്ടുകോൺഗ്രസ് നേതാവ് കെ.എ സുരേഷ് പാർട്ടി വിട്ടു
और पढो »
ADM Naveen Babu: യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല, ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനം; പ്രതികരിച്ച് കളക്ടർയാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന സൂചന നൽകി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ.
और पढो »
K Rajan on PP Divya Arrest: യാഥാർത്ഥ്യം ജനങ്ങൾ മനസ്സിലാക്കട്ടെ; നവീന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കെ രാജൻനവീന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കെ രാജൻ
और पढो »
Crime News: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന കഞ്ചാവ് വേട്ടയിൽ 3 പേർ പിടിയിൽഇടുക്കി സ്വദേശിയായ സായൂജ്.കെ.പിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
और पढो »