ADM Naveen Babu: യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല, ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനം; പ്രതികരിച്ച് കളക്ടർ

ADM Naveen Babu समाचार

ADM Naveen Babu: യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല, ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനം; പ്രതികരിച്ച് കളക്ടർ
Arun K Vijayan
  • 📰 Zee News
  • ⏱ Reading Time:
  • 19 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 14%
  • Publisher: 63%

യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന സൂചന നൽകി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ.

ADM Naveen Babu: യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല, ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനം; പ്രതികരിച്ച് കളക്ടർപിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന സൂചന നൽകി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; അന്വേഷണ ചുമതലയിൽ നിന്നും കലക്ടറെ നീക്കി7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കൊപ്പം ഇവർക്കും ലഭിക്കും ബമ്പർ ദീപാവലി സമ്മാനങ്ങൾ!Budha Shukra Yuti: ബുധ ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഇവർക്ക് തൊഴിൽ ബിസിനസിൽ പുരോഗതി!Mercury Retrograde: ആരെയും...

സംഘാടകരല്ലേ ആളുകളെ ക്ഷണിക്കേണ്ടത് എന്ന ചോദ്യത്തിന് അതേ എന്ന് കളക്ടർ മറുപടി നൽകി. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും കളക്ടർ പറഞ്ഞു. ദിവ്യയെ എന്തുകൊണ്ട് തടഞ്ഞില്ല എന്ന ചോദ്യത്തിന് ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പ്രോട്ടോക്കോൾ പ്രകാരം ഡെപ്യൂട്ടി സ്പീക്കറിനൊപ്പം. രേഖകൾ പരിശോധിക്കാമെന്നും കളക്ടർ പ്രതികരിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arun K Vijayan

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനം.
और पढो »

ADM Naveen Babu Death: കൈവിട്ട് സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കിADM Naveen Babu Death: കൈവിട്ട് സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കിദിവ്യക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർADM Naveen Babu Death: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർNaveen Babu NOC controversy Updates: ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി 9 ദിവസത്തിന് ശേഷം എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്.
और पढो »

Naveen Babu: എനിക്ക് ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സഹപ്രവർത്തകൻ; അനുശോചനമറിയിച്ച് കണ്ണൂ‍‍ർ കളക്ടർNaveen Babu: എനിക്ക് ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സഹപ്രവർത്തകൻ; അനുശോചനമറിയിച്ച് കണ്ണൂ‍‍ർ കളക്ടർനവീൻ ബാബുവിന്റെ മരണത്തിൽ അനുശോചനമറിയിച്ച് കുടുംബത്തിന് കത്ത് നൽകി കണ്ണൂ‍‍ർ കളക്ടർ
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറ‍ഞ്ഞു.
और पढो »



Render Time: 2025-02-21 04:09:33