ദിവ്യക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
ADM Naveen Babu Death: കൈവിട്ട് സിപിഎം ; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പിപി ദിവ്യ യെ നീക്കി
ADM Naveen Babu Death Case: പിപി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. അന്വേഷണം നടത്തുന്നതിനിടെയാണ് പാർട്ടി നടപടി.വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് വിവരം ദിവ്യയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകിയെന്നാണ് വിവരംAstrologyDA Hike In Diwali: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; മൂന്ന് ശതമാനം ഡിഎ വർധനവ്Jupiter Transit: സാമ്പത്തിക പ്രതിസന്ധികൾ നീങ്ങും, ജോലിയിൽ പ്രശംസ നേടും; വരുന്ന 9 ദിവസം ഇവർക്ക് നേട്ടങ്ങൾMahalakshmi Rajayoga: ദീപാവലിക്ക് മുൻപ് മഹാലക്ഷ്മി യോഗം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, ഇനി വെച്ചടി വെച്ചടി കയറ്റം...
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ സിപിഎം നടപടി. ആരോപണ വിധേയയായ പിപി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. അന്വേഷണം നടത്തുന്നതിനിടെയാണ് പാർട്ടി നടപടി.
ADM Naveen Babu Death സിപിഎം പിപി ദിവ്യ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനം.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; രേഖാമൂലം പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്, കൂടുതൽ അന്വേഷണം നടത്തുംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്ത് നിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചുമനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
और पढो »
PV Anvar: അൻവറിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ല; പിവി അൻവറിനെ താക്കീത് ചെയ്ത് സിപിഎംപാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിപിഎം നിർദ്ദേശം നൽകി.
और पढो »
MR Ajith Kumar: കരുതലോടെ നടപടി; എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിഎഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി.
और पढो »