പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ
Sandeep Warrier : 'അപമാനിക്കപ്പെട്ടിടത്തേക്ക് പോകില്ല'; സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ , ബിജെപി വിടുമോയെന്നതിലും പ്രതികരണം
അമ്മ മരിച്ചപ്പോൾ ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ വന്നില്ലെന്ന് സന്ദീപ് വാര്യർ കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ. പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല.
ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടിൽ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺകോളിൽ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല.
BJP Kerala BJP സന്ദീപ് വാര്യർ ബിജെപി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala BJP Candidates: അങ്കത്തിനൊരുങ്ങി ബിജെപിയും; പാലക്കാട് സി കൃഷ്ണകുമാർ, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുപാലക്കാട് ബിജെപി സ്ഥാനാർഥിയായി സി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചു. ചേലക്കരയിൽ കെ ബാലകൃഷ്ണനും വയനാട് നവ്യ ഹരിദാസും മത്സരിക്കും.
और पढो »
Akshay Kumar: സി ശങ്കരൻ നായരായി അക്ഷയ് കുമാർ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾസി ശങ്കരൻ നായരുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
और पढो »
Virendra Sachdeva: സർക്കാരിനെതിരെ പ്രതിഷേധം; മാപ്പ് ചോദിച്ച് യമുനയിൽ ഇറങ്ങിയ ബിജെപി നേതാവ് ആശുപത്രിയിൽയമുനയിൽ മുങ്ങിയുള്ള പ്രതിഷേധത്തിന് പിന്നാലെ ബിജെപി നേതാവ് ആശുപത്രിയിൽ
और पढो »
Jammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, മൂന്നാം വട്ടവും ഭരണം കൈപ്പിടിയിലാക്കി ബിജെപി; ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് ജമ്മു കശ്മീർഹാട്രിക് വിജയമാണ് ബിജെപി ഹരിയാനയിൽ സ്വന്തമാക്കിയിരിക്കുന്നത്. ജമ്മു കസ്മീർ ഇന്ത്യ സഖ്യത്തെ പിന്തുണച്ചു.
और पढो »
Jammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, മൂന്നാം വട്ടവും ഭരണം കൈപ്പിടിയിലാക്കി ബിജെപി; ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് ജമ്മു കശ്മീർഹാട്രിക് വിജയമാണ് ബിജെപി ഹരിയാനയിൽ സ്വന്തമാക്കിയിരിക്കുന്നത്. ജമ്മു കസ്മീർ ഇന്ത്യ സഖ്യത്തെ പിന്തുണച്ചു.
और पढो »
Human Bomb Threat: മനുഷ്യ ബോംബെന്ന് ഭീഷണി; വിസ്താര വിമാനം വൈകിയത് അര മണിക്കൂറിലേറെസി ഐ എസ് എഫുകാർ പരിശോധിച്ചുവെങ്കിലും ഇയാളിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
और पढो »