Cash Found From Congress MPs Seat: കോൺഗ്രസ് എംപിയുടെ സീറ്റിൽ നിന്നും നോട്ടുകെട്ട്; അന്വേഷണത്തിന് നിർദ്ദേശം നൽകി ജഗ്ദീപ് ധൻകർ

Abhishek Manu Singhvi समाचार

Cash Found From Congress MPs Seat: കോൺഗ്രസ് എംപിയുടെ സീറ്റിൽ നിന്നും നോട്ടുകെട്ട്; അന്വേഷണത്തിന് നിർദ്ദേശം നൽകി ജഗ്ദീപ് ധൻകർ
Jagdeep DhankarRajya SabhaMallikarjun Kharge
  • 📰 Zee News
  • ⏱ Reading Time:
  • 21 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്‌വിയുടെ സീറ്റ് നമ്പർ 222 ൽ നിന്ന്കറൻസി നോട്ടുകൾ കണ്ടെത്തിയതായി ജഗ്ദീപ് ധൻഖർ

Cash Found From Congress MP's Seat: കോൺഗ്രസ് എംപിയുടെ സീറ്റിൽ നിന്നും നോട്ടുകെട്ട്; അന്വേഷണത്തിന് നിർദ്ദേശം നൽകി ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: രാജ്യസഭ കോൺ​ഗ്രസ് എംപി മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് നി‍ർദ്ദേശം നൽകി രാജ്യസഭാ അധ്യക്ഷൻ. അഭിഷേക് മനു സിങ്‌വിക്ക് അനുവദിച്ച സീറ്റ് നമ്പ‍ർ 222 ൽ നിന്നും പാർലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥർ പണം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.ഇത് സംബന്ധിച്ച് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ വിശദീകരണം നൽകി. എന്നാൽ അഭിഷേക് മനു സിങ്‌വി ആരോപണങ്ങൾ നിഷേധിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Jagdeep Dhankar Rajya Sabha Mallikarjun Kharge Cash Cash In Rajya Sabha

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Sandeep Varier Controversial Ad: സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യം അനുമതി വാങ്ങാതെ; അന്വേഷണത്തിന് നിർദേശം നൽകി കളക്ടർSandeep Varier Controversial Ad: സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യം അനുമതി വാങ്ങാതെ; അന്വേഷണത്തിന് നിർദേശം നൽകി കളക്ടർLDF Controversial Ad: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് പത്രപ്പരസ്യം നൽകിയതെന്നാണ് വിവരം.
और पढो »

Nursing Student Death: നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, മൂന്ന് പേർക്കെതിരെ പരാതി നൽകിNursing Student Death: നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, മൂന്ന് പേർക്കെതിരെ പരാതി നൽകിനഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ സഹപാഠികൾക്കെതിരെ പരാതി നൽകി കുടുംബം
और पढो »

CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിCM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിവയനാട് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
और पढो »

MDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽMDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽCrime News: മൂന്ന് വർഷം മുൻപ് എംഡിഎംഎയുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ ഇയാൾ ഈയിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
और पढो »

EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻEP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻആത്മകഥാ വിവാദത്തിൽ പരാതി നൽകി ഇപി ജയരാജൻ
और पढो »

Sea Plane: വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ ചിറക് നൽകി കേരളത്തിന്റെ സീപ്ലെയിൻ; മാട്ടുപ്പെട്ടിയിലേക്ക് പറന്നിറങ്ങി സ്വപ്നപദ്ധതിSea Plane: വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ ചിറക് നൽകി കേരളത്തിന്റെ സീപ്ലെയിൻ; മാട്ടുപ്പെട്ടിയിലേക്ക് പറന്നിറങ്ങി സ്വപ്നപദ്ധതിവിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ ചിറക് നൽകി കേരളത്തിന്റെ സീപ്ലെയിൻ
और पढो »



Render Time: 2025-02-16 10:02:56