വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ ചിറക് നൽകി കേരളത്തിന്റെ സീപ്ലെയിൻ
Sea Plane : ; മാട്ടുപ്പെട്ടിയിലേക്ക് പറന്നിറങ്ങി സ്വപ്നപദ്ധതി
Today's Horoscope: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കുംഭം രാശിക്കാർക്ക് നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാം; അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർ സംസാരത്തിൽ നിയന്ത്രണം പാലിക്കുക, ചിങ്ങ രാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറും, അറിയാം ഇന്നത്തെ രാശിഫലം!കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ചിറക് നൽകി സീപ്ലെയിൻ ബോൾഗാട്ടി മറീനയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കൽ നടത്തി. ആദ്യസർവീസ് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.
Kerala Tourism സീപ്ലെയിൻ കേരള ടൂറിസം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
P.P Divya: ക്ഷണിച്ചത് കലക്ടർ സംസാരിച്ചത് സദുദേശത്തോടെയെന്ന് പി പി ദിവ്യ; മുൻകൂർ ജാമ്യഹർജി നൽകിതലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പിപി ദിവ്യ.
और पढो »
Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 23 വർഷം കഠിന തടവ്പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
और पढो »
Naveen Babu: എനിക്ക് ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സഹപ്രവർത്തകൻ; അനുശോചനമറിയിച്ച് കണ്ണൂർ കളക്ടർനവീൻ ബാബുവിന്റെ മരണത്തിൽ അനുശോചനമറിയിച്ച് കുടുംബത്തിന് കത്ത് നൽകി കണ്ണൂർ കളക്ടർ
और पढो »
ADM Naveen Babu Death: കൈവിട്ട് പാർട്ടി; പിപി ദിവ്യ കീഴടങ്ങിയേക്കുംമുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ പിപി ദിവ്യയോട് കീഴടങ്ങാൻ പാർട്ടി നിർദ്ദേശം നൽകി.
और पढो »
ADM Naveen Babu: യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല, ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനം; പ്രതികരിച്ച് കളക്ടർയാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന സൂചന നൽകി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർNaveen Babu NOC controversy Updates: ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി 9 ദിവസത്തിന് ശേഷം എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്.
और पढो »