EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ

EP Jayarajan Autobiography Controversy समाचार

EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ
ഇപി ജയരാജൻ ആത്മകഥാ വിവാദം
  • 📰 Zee News
  • ⏱ Reading Time:
  • 45 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 24%
  • Publisher: 63%

ആത്മകഥാ വിവാദത്തിൽ പരാതി നൽകി ഇപി ജയരാജൻ

EP Jayarajan autobiography controversy: ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.EP Jayarajan autobiography controversy: പോളിങ് ദിനത്തിൽ പാ‍ർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ 'കട്ടൻചായയും പരിപ്പ് വടയും', പ്രചരിക്കുന്ന ആത്മകഥ തന്റേതല്ലെന്ന് ഇ.പിSide effects of caffeine: കഫൈൻ അമിതമായി ശരീരത്തിലെത്തുന്നത് ദോഷം...

ആത്മകഥാ വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ഇപി ജയരാജന്റെ ആത്മകഥ 'കട്ടൻചായയും പരിപ്പ് വടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിൽ പ്രചരിക്കുന്ന ഭാ​ഗങ്ങളിൽ ​ഒട്ടനവധി വിവാദപരാമർശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രചരിക്കുന്ന പരാമർശങ്ങൾ തന്റെ ആത്മകഥയുടെ ഭാഗമല്ലെന്ന് ഇപി പ്രതികരിച്ചു.

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാലക്കാട് സിപിഎം സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും തുടങ്ങി ഗുരുതര പരാമർശങ്ങളാണ് ആത്മകഥയായി പ്രചരിക്കുന്ന ഭാ​ഗത്തുള്ളത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും വിമർശനമുണ്ട്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ഇപി ജയരാജൻ ആത്മകഥാ വിവാദം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 23 വർഷം കഠിന തടവ്Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 23 വർഷം കഠിന തടവ്പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
और पढो »

EP Jayarajan autobiography controversy: പോളിങ് ദിനത്തിൽ പാ‍ർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ കട്ടൻചായയും പരിപ്പ് വടയും, പ്രചരിക്കുന്ന ആത്മകഥ തന്റേതല്ലെന്ന് ഇ.പിEP Jayarajan autobiography controversy: പോളിങ് ദിനത്തിൽ പാ‍ർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ കട്ടൻചായയും പരിപ്പ് വടയും, പ്രചരിക്കുന്ന ആത്മകഥ തന്റേതല്ലെന്ന് ഇ.പിവിവാദ പരാമർശങ്ങളുമായി ഇപി ജയരാജന്റെ ആത്മകഥ
और पढो »

ADM Naveen Babu Death: ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; പരാതി നൽകി നവീൻറെ സഹോദരൻADM Naveen Babu Death: ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; പരാതി നൽകി നവീൻറെ സഹോദരൻനവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുന്നു. മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി.
और पढो »

Palakkad Raid: പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി നൽകി പ്രതിപക്ഷ നേതാവ്Palakkad Raid: പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി നൽകി പ്രതിപക്ഷ നേതാവ്പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർADM Naveen Babu Death: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർNaveen Babu NOC controversy Updates: ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി 9 ദിവസത്തിന് ശേഷം എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്.
और पढो »

Sexual Assault: പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തുSexual Assault: പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തുCase Filed Against Director Ranjith: 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി മുൻപാകെയും പരാതി നൽകിയിട്ടുണ്ട്.
और पढो »



Render Time: 2025-02-19 19:46:19