Crime News: മൂന്ന് വർഷം മുൻപ് എംഡിഎംഎയുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ ഇയാൾ ഈയിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈനിനെയാണ് പോലീസ് പിടികൂടിയത്Lakshmi Favourite Zodiac Signs
മലപ്പുറം: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽ. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈനിനെയാണ് പോലീസ് പിടികൂടിയത്.കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച വൈകുന്നേരം കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടുന്നത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എംഡിഎംഎ പോലീസ് പിടികൂടിയിട്ടുണ്ട്.
പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന കേസിൽ അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്റെ ഡ്രൈവറും അറസ്റ്റിൽ. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ അർജുനായിരുന്നു ഡ്രൈവർ. അർജുന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
MDMA Seized MDMA Arrest Drugs Seized Malappuram Kerala Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Ganja Seized: വിഴിഞ്ഞം മുക്കോലയിൽ കഞ്ചാവ് വേട്ട; 9 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽCrime News: ഫിറോസ് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നും അജീഷ് വീടിനുള്ളിൽ ഒളിപ്പിച്ചു വെച്ചുമാണ് കച്ചവടം നടത്തുന്നത്.
और पढो »
Kannur Robbery: വളപട്ടണം കവർച്ച; കള്ളൻ കപ്പലിൽ തന്നെ! അറസ്റ്റിലായത് അയൽവാസി, പഴയ മോഷണക്കേസിലും പ്രതികണ്ണൂർ വളപട്ടണം കവർച്ചയിൽ പ്രതി പിടിയിൽ : Accused arrested in Valapattanam robbery
और पढो »
Malappuram Gold Robbery: മലപ്പുറം സ്വർണ്ണ കവർച്ച: 4 പേർ പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നുGold Robbery Case: മോഷ്‌ടിച്ചു കൊണ്ടുപോയ സ്വർണം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
और पढो »
Stock Trading Fraud: ഓഹരി വിപണിയുടെ പേരിൽ തട്ടിപ്പ്; ചൈനീസ് പൗരൻ ഡൽഹിയിൽ പിടിയിൽOnline Scam: വാട്ട്‌സ്ആപ്പ് സ്റ്റോക്ക് ട്രേഡിംഗ് ഗ്രൂപ്പുകൾ വഴിയാണ് ഈ തട്ടിപ്പ് നടത്തിയത്. ആന്ധ്രാപ്രദേശിലും ഉത്തർപ്രദേശിലുമായി 100 കോടിയിലധികം രൂപയുടെ അധിക തട്ടിപ്പ് കേസുകളുമായും ഇയാൾക്ക് ബന്ധമുണ്ട്.
और पढो »
Bengaluru Vlogger Murder: ബെംഗളൂരു അപാർട്ട്മെന്റ് കൊലപാതകം; പ്രതി പിടിയിൽ, രാത്രിയോടെ ബെംഗളൂരുവിലെത്തിക്കുംകർണാടക പൊലീസാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ പ്രതിയെ ബെംഗളൂരുവിൽ എത്തിക്കും.അസം സ്വദേശിയായ പെൺകുട്ടിയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടുകയായിരുന്നു.
और पढो »
Goon Attack: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു; പ്രതികൾ പിടിയിൽവധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളായ വിജീഷ്, വിനീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.
और पढो »