Crime News: ഫിറോസ് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നും അജീഷ് വീടിനുള്ളിൽ ഒളിപ്പിച്ചു വെച്ചുമാണ് കച്ചവടം നടത്തുന്നത്.
ഇവിടെ നിന്നും 9 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടിMoon Transit: സമ്പത്തും, അഭിവൃദ്ധിയും വർധിക്കും; ചന്ദ്രന്റെ രാശിമാറ്റത്താൽ ഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ഇവരാണ്!Sanju Samson: സൗത്ത് ആഫ്രിക്കയെ കിട്ടിയാല്‍ സഞ്ജു വെറുതേ വിടുമോ? ആ സെഞ്ച്വറി ആവര്‍ത്തിച്ചാല്‍ എല്ലാം സേയ്ഫ്!Saturn - Venus Conjunction: 30 വര്‍ഷത്തിന് ശേഷം ശനി-ശുക്ര സംയോഗം; ഈ രാശിക്കാർ അവരുടെ ലക്ഷ്യം...
നെയ്യാറ്റിൻകര : വിഴിഞ്ഞം മുക്കോലയിൽ കഞ്ചാവ് വേട്ട. ഇവിടെ നിന്നും 9 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി അജീഷ്, പൂന്തറ സ്വദേശി ഫിറോസ് ഖാൻ എന്നിവരയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഫിറോസിന്റെ കൈയിൽ നിന്ന് 3 കിലോ കഞ്ചാവും , അജീഷിന്റെ കയ്യിൽ നിന്നും 6 കിലോ കഞ്ചാവുമാണ് എക്സൈസ് സംഘം പിടികൂടിയത്.ഫിറോസ് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് കഞ്ചാവ് വിൽപ്പന നടത്തുന്നത്. അജീഷ് സ്വന്തം വീടിനുള്ളിൽ ഒളിപ്പിച്ചാണ് കച്ചവടം നടത്തുന്നത്.
Ganja Seized Vizhinjam Mukkola Thiruvananthapuram Kerala News Kerala Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: പാറശ്ശാലയിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽസ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
और पढो »
Crime News: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന കഞ്ചാവ് വേട്ടയിൽ 3 പേർ പിടിയിൽഇടുക്കി സ്വദേശിയായ സായൂജ്.കെ.പിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
और पढो »
Drugs Seized: പഞ്ചാബിൽ വൻ ലഹരി വേട്ട; പിടികൂടിയത് 105 കിലോ ഹെറോയിൻHuge Drug Hunt In Punjab: വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 105 കിലോഗ്രാം ഹെറോയിൻ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും എന്നിവ കണ്ടെടുത്തിട്ടുണ്ട്
और पढो »
Baba Siddique Shot Dead: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; 2 പേർ പിടിയിൽ6 ബുള്ളറ്റുകളാണ് ബാബ സിദ്ദിഖിന്റെ വയറിലും നെഞ്ചിലും നിന്നായി പുറത്തെടുത്തത്.
और पढो »
Mobile Phone Theft: കൊച്ചിയിൽ അലന്‍വാക്കറുടെ സംഗീത പരിപാടിക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികളെത്തിയത് വിമാനത്തിൽ, നാല് പേർ പിടിയിൽഅതീഖുൽ റഹ്മാൻ (38), വാസിം അഹമ്മദ് (31), സണ്ണി ഭോലാ യാദവ് (28), ശ്യാം പൽവാൽ എന്നിവരാണ് പിടിയിലായത്.
और पढो »
Mangalapuram Rape Case: കേബിൾ ജോലിക്കെത്തിയ രണ്ടു പേർ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ചു!മംഗലപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി രണ്ടുപേർ പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
और पढो »