കേരള ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി : 6 ജീവനക്കാർക്ക് സസ്പെൻഷൻ

NEWS समाचार

കേരള ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി : 6 ജീവനക്കാർക്ക് സസ്പെൻഷൻ
KeralaPension FraudGovernment Employees
  • 📰 Zee News
  • ⏱ Reading Time:
  • 36 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

1458 സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തി. ആരോഗ്യ വകുപ്പിൽ 373 പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്.

സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.മണ്ണ് സംരക്ഷണ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. 1458 സർക്കാർ ഉദ്യോ​ഗസ്ഥർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കാനാണ് ഉത്തരവ്. ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തി. ധനവകുപ്പിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.

ഗസറ്റഡ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് പെൻഷൻ കൈപ്പറ്റുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെയുള്ളവർ ക്ഷേമ പെൻഷൻ വാങ്ങുന്നതായും പരിശോധനയിൽ കണ്ടെത്തി. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ കൂട്ടത്തിൽ ഹയർ സെക്കൻഡറി അടക്കമുള്ള സ്കൂൾ അധ്യാപകരും ഉണ്ട്. ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത് ആരോ​ഗ്യ വകുപ്പിലാണ്. 373 പേരാണ് ആരോ​ഗ്യ വകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്. പാർട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെയുള്ളവരാണ് നടപടി നേരിട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പിൽ 373 പേർ, പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃ​ഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തി

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Pension Fraud Government Employees Suspension Social Security Investigation

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Pension Fraud: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരുംPension Fraud: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരുംസർക്കാർ നടപടിയിൽ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനിന്നവരും ഒക്കെ കുടുങ്ങും.
और पढो »

Nattika Lorry Accident: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കുംNattika Lorry Accident: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കുംനാട്ടിക അപകടത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ : Nattika Accident strict action will be taken
और पढो »

Kerala Rain Update: ചുഴലിക്കാറ്റ് മുന്നറിയിപ്പ്: സംസ്ഥാനത്ത് മഴ ശക്തമാകും, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്Kerala Rain Update: ചുഴലിക്കാറ്റ് മുന്നറിയിപ്പ്: സംസ്ഥാനത്ത് മഴ ശക്തമാകും, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്Kerala Weather Update: മഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ, നവംബർ 29 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
और पढो »

Child Abuse: രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽChild Abuse: രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽശിശു ക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത : Child Abuse in Thiruvananthapuram Child Welfare Committee
और पढो »

Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു : Vigilance Enquiry in Welfare Pension Fraud
और पढो »

Kerala Blasters: ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്Kerala Blasters: ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ് : Kerala Blasters Sack Head Coach Mikael Stahre
और पढो »



Render Time: 2025-02-20 23:29:27