സർക്കാർ നടപടിയിൽ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനിന്നവരും ഒക്കെ കുടുങ്ങും.
Last Updated : Nov 30, 2024, 03:05 PM ISTBengaluru Vlogger Murder: ബെംഗളൂരു അപാർട്ട്മെന്റ് കൊലപാതകം; മായയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന് ആരവിന്റെ മൊഴിMost Trustworthy Nakshatras: ഒരിക്കലും ചതിക്കില്ല, ഈ നാളുകാരെ കണ്ണടച്ച് വിശ്വസിക്കാം; രഹസ്യങ്ങൾ ഇവരിൽ ഭദ്രംഅനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
CM Pinarayi Vijayan Government Employees
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Nattika Lorry Accident: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കുംനാട്ടിക അപകടത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ : Nattika Accident strict action will be taken
और पढो »
Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു : Vigilance Enquiry in Welfare Pension Fraud
और पढो »
Kerala Welfare Pension: 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ; പലിശയടക്കം തിരിച്ചുപിടിക്കാൻ നിർദേശംGovernment employees pension fraud: ധനവകുപ്പിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് പെൻഷൻ കൈപ്പറ്റുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
और पढो »
Welfare Pension Amount: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രയോജനം, തുക എത്രയെന്ന് അറിയാംപെൻഷൻകാർക്ക് ബുധനാഴ്ച മുതൽ തുക ലഭിച്ചു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
और पढो »
Kerala Rain Alert: ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ജാഗ്രത, യെല്ലോ അലർട്ട് ഈ ജില്ലകളിൽവരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
और पढो »
Cyclone Fengal: ഫെയ്ൻജൽ ചുഴലിക്കാറ്റ്; 90 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യത, തമിഴ്നാട് റെഡ് അലർട്ട്വരും മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
और पढो »