പെൻഷൻകാർക്ക് ബുധനാഴ്ച മുതൽ തുക ലഭിച്ചു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
Welfare Pension Amount: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രയോജനം, തുക എത്രയെന്ന് അറിയാം
Welfare Pension Kerala: 1600 രൂപ വീതം 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുക. മൂന്ന് ഗഡു പെൻഷൻ ഓണത്തോട് അനുബന്ധിച്ച് വിതരണം ചെയ്തിരുന്നുTodays Horoscope: മേട രാശിക്കാർക്ക് ആശങ്ക ഏറും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Aishwarya Rai: സൗന്ദര്യത്തിന്റെ പര്യായം; ഐശ്വര്യ റായ് എന്ന താരസുന്ദരിയെ കുറിച്ച് ചില അറിയാകഥകൾ...
സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചതായി ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതം 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി തുക കൈമാറും. മൂന്ന് ഗഡു പെൻഷൻ ഓണത്തോട് അനുബന്ധിച്ച് വിതരണം ചെയ്തിരുന്നു. പ്രതിമാസ പെൻഷൻ വിതരണം കഴിഞ്ഞ മാർച്ച് മുതൽ ഉറപ്പാക്കിയിട്ടുണ്ട്.ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചതെന്നും മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂNayanthara Wedding Video: നയൻതാരയുടെ വിവാഹവും സ്വകാര്യജീവിതവും; ബിയോണ്ട് ദി ഫെയറി ടേൽ നെറ്റ്...MoviesArrest: കാറില്‍ ചാരിനിന്നതിന് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടാ നേതാവ് 'ആട് സജി...Vastu Tips: വീടിന്റെ പ്രധാന ഗേറ്റിന് സമീപം ഇക്കാര്യങ്ങൾ പാടില്ല; നിങ്ങളെ ദരിദ്രനാക്കും ഇക്ക...
Kerala Welfare Pension Welfare Pension Kerala പെൻഷൻ ക്ഷേമ പെൻഷൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Gold Rate: ഇന്നലെ കുറഞ്ഞു, ഇന്ന് കൂടി; ഇന്നത്തെ സ്വർണനിരക്ക് അറിയാംToday s Gold Rate: 58,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
और पढो »
PV Anvar: തൃശൂരിൽ ബിജെപിക്ക് പരവതാനി വിരിച്ച് നൽകിയത് മുഖ്യമന്ത്രി; സ്റ്റാലിനെയും ഡിഎംകെയും വാഴ്ത്തി പിണറായിയെ കടന്നാക്രമിച്ച് അൻവർപൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി നൽകിയത് മുഖ്യമന്ത്രിയാണെന്നും ബിജെപിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രി വിശാലമായ പരവതാനി വിരിച്ചുകൊടുത്തുവെന്നും പിവി അൻവർ പറഞ്ഞു.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല !Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 56800 രൂപയാണ് വില അതുപോലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7100 ആണ്.
और पढो »
Gold Price Today: ഒരു പവൻ സ്വർണത്തിന് എത്ര? വിലയിൽ മാറ്റമില്ലാതെ റെക്കോർഡിൽ തുടർന്ന് സ്വർണംഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6,060 രൂപയാണ് നിലവിലെ വില.
और पढो »
Gold Rate Today: സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്
और पढो »
Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7385 ആയിട്ടുണ്ട്.
और पढो »