Today s Gold Rate: 58,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
Last Updated : Oct 25, 2024, 10:51 AM ISTഈ മാസത്തിന്റെ ആദ്യം 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയായിരുന്നു.
PP Divya anticipatory Bail Plea: ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്Mangal Chandra Yuti: ചൊവ്വ ചന്ദ്ര സംഗമം സൃഷ്ടിക്കും നീചഭംഗ രാജയോഗം; ഇവർക്കിനി വച്ചടി വച്ചടി കയറ്റം മാത്രം!November Astro Prediction: നവംബര്‍ തുടങ്ങുന്നതോടെ തലവര മാറും; തൊട്ടതെല്ലാം പൊന്നാക്കും ഈ രാശിക്കാർSurya-Budh Yuti: ശുക്ര രാശിയിൽ സൂര്യ ബുധ സംയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം, നിങ്ങളും...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 80 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 58,360 രൂപയാണ്. ഇന്നലെ 440 രൂപയാണ് പവന് കുറഞ്ഞിരുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ ഇടിഞ്ഞത് 55 രൂപയാണ്. ഒക്ടോബർ 16 നാണ് സ്വർണം റെക്കോർഡ് വിലയായ 57000 കടന്നത്. ഈ മാസത്തിന്റെ ആദ്യം 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയായിരുന്നു. ദീപാവലിയോടെ സ്വർണവില 60000 കടക്കുമോയെന്ന് കാത്തിരുന്നു കാണാം.
Cyclone Dana Updates: ദാന കരതൊട്ടു; ഒഡിഷയിൽ കാറ്റും മഴയും, മിന്നൽപ്രളയ മുന്നറിയിപ്പ്, കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന് 80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: കുതിച്ചുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഒന്ന് കിതച്ചെങ്കിലും ഇന്ന് വീണ്ടും കുതിക്കുകയാണ്
और पढो »
Kerala Gold Rate: വീണ്ടും കൂടി, സ്വർണവില പുതിയ ഉയരത്തിലേക്ക്; ഇന്നത്തെ നിരക്കറിയാംഇന്ന് 57,280 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
और पढो »
Gold Rate Today: 58,000 കടന്ന് സ്വർണവില; ഇന്ന് വിലയിൽ മാറ്റമില്ല!Kerala Gold Rate: സ്വർണവില റെക്കോർഡ് ഭേദിച്ച് കുത്തിക്കുന്നുണ്ടെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ല.
और पढो »
Kerala Gold Price: ഇന്ന് മാറ്റമില്ല, ഉയർന്ന നിരക്കിൽ തന്നെ; സ്വർണവില അറിയാംToday s Gold Rate: 7,300 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
और पढो »
Gold Rate Today: സ്വർണവില മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില അറിയാംGold Rate: ഇന്നലെ സ്വർണത്തിന് പവന് 80 രൂപ വർധി വച്ച് 56,960 ആയിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 7120 ആയി
और पढो »
Gold Rate Today: അടിച്ചുകയറി സ്വർണവില; ഒറ്റയടിക്ക് വർധിച്ചത് 560 രൂപ!Kerala Gold Rate: ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില വീണ്ടും അടിച്ചുകയറുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്.
और पढो »