Gold Rate Today: അടിച്ചുകയറി സ്വർണവില; ഒറ്റയടിക്ക് വർധിച്ചത് 560 രൂപ!

Gold Price समाचार

Gold Rate Today: അടിച്ചുകയറി സ്വർണവില; ഒറ്റയടിക്ക് വർധിച്ചത് 560 രൂപ!
Kerala Gold Rate TodayGold RateToday Gold Rate
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Kerala Gold Rate: ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില വീണ്ടും അടിച്ചുകയറുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്.

Gold rate: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ച്ചയായ നാലാം ദിനം, ആഭരണങ്ങള്‍ വാങ്ങാന്‍ വൈകേണ്ടOrigin of Chicken 65: ചിക്കന്‍ 65 യ്ക്ക് ആ പേര് കിട്ടിയതെങ്ങനെ? 65 കഷ്ണം ചിക്കന്‍ എന്നൊന്നും പറഞ്ഞേക്കല്ലേ...Ratan Tata:'ഭാരതത്തിന്റെ രത്നം' വിടവാങ്ങി; അറിയാം രത്തൻ ടാറ്റയെന്ന വ്യവസായ വിപ്ലവത്തെ...തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് കുതിപ്പൊന്ന് ഇടറിയ സ്വർണവില വീണ്ടും അടിച്ചുകേറി.

സ്വർണ്ണം റെക്കോർഡ് വിലയായ 57000 കടക്കും എന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് വില് ഇടിഞ്ഞത്. നാലു ദിവസത്തിനിടെ ഒന്നും രണ്ടുമല്ല 760 രൂപയാണ് വിലയിടിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയത്.ഈ മാസത്തിന്റെ ആദ്യ ദിനം 56400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. പിന്നെ അങ്ങോട്ട് സ്വർണവില കുതിക്കുകയായിരുന്നു. ഒക്ടോബർ 4 ന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായി 56960 എത്തിയിരുന്നു. തുടര്ന്ന് 3 ദിവസം അതെ വിലയിൽ നിന്ന ശേഷം വീണ്ടും വിലയിടിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂNobel prize 2024: രസതന്ത്ര നൊബേൽ പങ്കിട്ട് മൂന്ന് പേർ; പുരസ്കാരം ലഭിച്ചത് പ്രോട്ടീൻ ഡിസൈനുമാ...Thrayam: സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് "ത്രയം"; ചിത്രം ഒക്ടോബർ 25ന്...Narcotics Case: പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ്; ഭാസിയുടെ മൊഴികളിൽ പൊരുത്തക്കേടുക...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Rate Today: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 320 രൂപGold Rate Today: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 320 രൂപKerala Gold Rate Today: ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായിരിക്കുകയാണ്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55, 840 ആയിട്ടുണ്ട്
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് വർധിച്ചത് 320 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് വർധിച്ചത് 320 രൂപ!Gold Rate: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് വർധിച്ചത് പവന് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപGold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപKerala Gold Rate: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും 55000 കടന്നു; ഇന്ന് വർധിച്ചത് 120 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും 55000 കടന്നു; ഇന്ന് വർധിച്ചത് 120 രൂപ!ഇന്ന് പവന് വർധിച്ചത് 120 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55040 ആയിട്ടുണ്ട്.
और पढो »

Gold Rate Today: റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് സ്വർണവില കുതിക്കുന്നു; ഇന്നും 80 രൂപ വർധിച്ചു!Gold Rate Today: റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് സ്വർണവില കുതിക്കുന്നു; ഇന്നും 80 രൂപ വർധിച്ചു!Kerala Gold Rate: നാളെയും സ്വർണ വില വർധിക്കുവാണെങ്കിൽ സ്വർണം സർവകാല റെക്കോർഡിൽ ചുംബിക്കും.
और पढो »



Render Time: 2025-02-19 04:46:28