Gold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപ

Gold Price समाचार

Gold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപ
Kerala Gold Rate TodayGold RateToday Gold Rate
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്

Kerala Gold Rate : സംസ്ഥാനത്ത് സ്വർണവില കുതിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 56880 രൂപ നൽകണം.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്. ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 ആയിട്ടുണ്ട്. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7110 ആയിട്ടുണ്ട്.കഴിഞ്ഞ ദിവസം 56800 രൂപയായി ഉയർന്ന സ്വർണവില പിന്നീട് 3 ദിവസം 400 രൂപ ഇടിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCrime News: അർധരാത്രിയിൽ ആശുപത്രിയിൽ ​ഗർഭിണിക്ക് നേരെ ആക്രമണം; ജാമ്യത്തിലിറങ്ങിയ പോക്സോ കേസ്...KeralaCase Against Jaffar Idukki: നടൻ ജാഫർ ഇടുക്കി പീഡിപ്പിച്ചു; പരാതിയുമായി യുവ നടി രംഗത്ത്KT Jaleel: അൻവർ പോലീസിന് എതിരെ ഉന്നയിച്ച ചില ആരോപണങ്ങളിൽ ശരിയുണ്ട്; അൻവറിന്റെ പാർട്ടിയിലേക്ക...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55, 840 ആയിട്ടുണ്ട്
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് വർധിച്ചത് 320 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് വർധിച്ചത് 320 രൂപ!Gold Rate: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് വർധിച്ചത് പവന് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും 55000 കടന്നു; ഇന്ന് വർധിച്ചത് 120 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും 55000 കടന്നു; ഇന്ന് വർധിച്ചത് 120 രൂപ!ഇന്ന് പവന് വർധിച്ചത് 120 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55040 ആയിട്ടുണ്ട്.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 ന് വില താഴേക്കു വന്നിരുന്നു
और पढो »

Gold Rate Today: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 320 രൂപGold Rate Today: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 320 രൂപKerala Gold Rate Today: ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായിരിക്കുകയാണ്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!ടവേളക്ക് ശേഷം ഇന്നലെ 55, 000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54, 920 ആയിട്ടുണ്ട്
और पढो »



Render Time: 2025-02-19 04:17:43